പ്രസിദ്ധ ബ്രസീലിയൻ ചിന്തകനും വിദ്യാഭ്യാസപ്രവർത്തകനും ആണ് പൗലോ ഫ്രെയർ(സെപ്റ്റംബർ 19, 1921 – മെയ്‌ 2, 1997) . നിയമബിരുദം നേടിയശേഷം, റെസിഫെ സർവകലാശാലയിലെ കൾച്ചറൽ എക്സ്റ്റൻഷൻ സർവീസിന്റെ ആദ്യ ഡയറക്ടറായി. ഹാർവാർഡ് സർവകലാശാലയിൽ അധ്യാപകനായി. പിന്നീട് ജനീവയിലെ വേൾഡ് കൗൺസിൽ ഒഫ് ചർച്ചസിൽ ചേർന്നു. 1973-ൽ മർദിതരുടെ ബോധനശാസ്ത്രം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 15 വർഷത്തിനുശേഷം ബ്രസീലിൽ തിരിച്ചെത്തി 1989- 91-ൽ സാവോപൗളോയിലെ വിദ്യാഭ്യാസമന്ത്രിയായി. അക്കാലത്തെ അനുഭവങ്ങളാണ് 1993-ൽ എഴുതിയ നഗരത്തിന്റെ ബോധനശാസ്ത്രം എന്ന കൃതിയിലെ പ്രതിപാദ്യം.[1][2][3]

വസ്തുതകൾ പൗലോ ഫ്രെയർ, ജനനം ...
പൗലോ ഫ്രെയർ
Thumb
ജനനം(1921-09-19)സെപ്റ്റംബർ 19, 1921
റെസിഫ്, പെർനാമ്പുകോ, ബ്രസീൽ
മരണംമേയ് 2, 1997(1997-05-02) (പ്രായം 75)
സാവോ പോളോ, സാവോ പോളോ, ബ്രസീൽ
ദേശീയതബ്രസീലിയൻ
തൊഴിൽഅധ്യാപകൻ, എഴുത്തുകാരൻ
അറിയപ്പെടുന്നത്Theories of education
അടയ്ക്കുക

മറ്റുകൃതികൾ

  • വിമർശനാവബോധത്തിനായുള്ള വിദ്യാഭ്യാസം
  • സ്വാതന്ത്ര്യത്തിനായുള്ള സാംസ്കാരിക പ്രവർത്തനം
  • ചോദ്യം ചെയ്യാനുള്ള പഠനം
  • പ്രതീക്ഷയുടെ ബോധനശാസ്ത്രം

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.