നിരവധി പാശ്ചാത്യർക്ക് തന്റെ ആത്മകഥയായ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന കൃതിയിലൂടെ ക്രിയയോഗയുടെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കിക്കൊടുത്ത ഒരു ഋഷിവര്യനും യോഗിയുമായിരുന്നു പരമഹംസ യോഗാനന്ദൻ (ബംഗാളി: পরমহংস যোগানন্দ Pôromohôngsho Joganondo, സംസ്കൃതം: परमहंस योगानं‍द Paramahansa Yogānanda; ജനുവരി 5, 1893മാർച്ച് 7, 1952) മുകുന്ദലാൽ ഘോഷ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.

വസ്തുതകൾ പരമഹംസ യോഗാനന്ദൻ, ജനനം ...
പരമഹംസ യോഗാനന്ദൻ
Thumb
ജനനംമുകുന്ദ ലാൽ ഘോഷ്
(1893-01-05)ജനുവരി 5, 1893
ഗോരഖ്പൂർ, ഉത്തർപ്രദേശ്, ഇന്ത്യ
മരണം7 മാർച്ച് 1952(1952-03-07) (പ്രായം 59)
ബിൽട്ടിമോർ ഹോട്ടൽ, ലോസ് ആഞ്ജലസ്, അമേരിക്കൻ ഐക്യനാടുകൾ
ഗുരുശ്രീ യുക്തേശ്വർ ഗിരി
തത്വസംഹിതക്രിയാ യോഗ
ഉദ്ധരണിഒരു സ്വപ്നത്തിലെന്ന പോലെയാണ് നമ്മൾ ഭൂമിയിൽ നടക്കുന്നത്. ഈ ലോകം, സ്വപ്നത്തിനുള്ളിലെ സ്വപ്നമാണ്. നമ്മുടെ പരമലക്ഷ്യം ഈശ്വരാന്വേഷണമാണ്. അതിനാകണം നമ്മുടെ പരിശ്രമം
ഒപ്പ്Thumb
അടയ്ക്കുക

ജീവിതരേഖ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.