From Wikipedia, the free encyclopedia
ഉത്തർ പ്രദേശിന്റെ വടക്കു കിഴക്ക് നേപ്പാൾ രാജ്യത്തോട് തൊട്ടടുത്തുള്ള ഒരു പട്ടണമാണ് ഗോരഖ്പൂർ .വടക്കുകിഴക്കൻ റെയിൽവേയുടെ ആസ്ഥാനം ഇവിടെയാണ്. ഇതേ പേരിലുള്ള ജില്ലയുടെയും ,ഡിവിഷന്റെയും ആസ്ഥാനവും ഗോരഖ്പൂർ നഗരം തന്നെയാണ്.ഇന്ത്യയുടെ അതിർത്തിയിലുള്ള പട്ടണമായതിനാൽ ഇത് ഒരു വാണിജ്യ -വ്യവസായ കേന്ദ്രം കൂടിയാണ്.ഹിന്ദു, മുസ്ലിം, സിഖ്, ബുദ്ധ മതങ്ങളുടെ തീർത്താടന കേന്ദ്രങ്ങൾ ഇവിടെയുണ്ട്.
ഗോരഖ്പൂർ | |
---|---|
സാംസ്കാരിക നഗരം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഉത്തർപ്രദേശ് |
ജില്ല | ഗൊരഖ്പൂർ |
വിസ്തീർണ്ണം | |
• ആകെ | 3,321 ച.കി.മീ. (1,282 ച മൈ) |
ജനസംഖ്യ (2011) | |
• ആകെ | 44,36,275 |
• ജനസാന്ദ്രത | 1,336/ച.കി.മീ. (3,460/ച മൈ) |
ഭാഷകൾ | |
• ഔദ്യോഗികം | ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
PIN | 2730XX |
ടെലിഫോൺ കോഡ് | +91-551 |
Vehicle registration | UP 53 |
Sex ratio | 1000/944 ♂/♀ |
വർഷത്തിലെ ശരാരശി താപനില | 26 °C (79 °F) |
വേനൽക്കാലത്തുള്ള ശരാശരി താപനില | 40 °C (104 °F) |
തണുപ്പുകാലത്തുള്ള ശരാശരി താപനില | 18 °C (64 °F) |
വെബ്സൈറ്റ് | gorakhpur |
Seamless Wikipedia browsing. On steroids.