'പാൽമിറ്റിക് ആസിഡ്, അല്ലെങ്കിൽ IUPAC നാമകരണത്തിൽ ഹെക്സാഡെകാനോയിക് ആസിഡ് മൃഗങ്ങളിലും, സസ്യങ്ങളിലും, സൂക്ഷ്മജീവികളിലും കാണപ്പെടുന്ന ഏറ്റവും സാധാരണ പൂരിത ഫാറ്റി ആസിഡാണ്.[6][7]അതിന്റെ കെമിക്കൽ ഫോർമുല CH3(CH2)14COOH ആണ്, അതിന്റെ C: D16: 0. ആണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് എണ്ണപ്പനയുടെ (പാം ഓയിൽ) ഫലങ്ങളിൽ നിന്നുള്ള എണ്ണയുടെ പ്രധാന ഘടകമാണ്. മാംസം, പാൽ, വെണ്ണ, പാൽ ഉൽപന്നങ്ങൾ എന്നിവയിലും പാൽമിറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതിന്റെ എസ്റ്ററുകളെയും, ലവണങ്ങളെയും സാധാരണയായി പാൽമിറ്റേറ്റ്സ് എന്ന് അറിയപ്പെടുന്നു. പാൽമിറ്റേറ്റ് അയോൺ എന്നത് ഫിസിയോളജിക്കൽ പി.എച്ച് (7.4) ലെ .പാൽമിറ്റിക്ക് ആസിഡിന്റെ നിരീക്ഷണ ഫോം ആണ്.
Names | |
---|---|
Preferred IUPAC name
Hexadecanoic acid | |
Other names
Palmitic acid C16:0 (Lipid numbers) | |
Identifiers | |
3D model (JSmol) |
|
ChEMBL | |
ChemSpider | |
ECHA InfoCard | 100.000.284 |
IUPHAR/BPS |
|
PubChem CID |
|
CompTox Dashboard (EPA) |
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | white crystals |
സാന്ദ്രത | 0.852 g/cm3 (25 °C) 0.8527 g/cm3 (62 °C)[2] |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
0.46 mg/L (0 °C) 0.719 mg/L (20 °C) 0.826 mg/L (30 °C) 0.99 mg/L (45 °C) 1.18 mg/L (60 °C)[3] | |
Solubility | soluble in amyl acetate, alcohol, CCl4,[3] C6H6 very soluble in CHCl3[2] |
Solubility in ethanol | 2 g/100 mL (0 °C) 2.8 g/100 mL (10 °C) 9.2 g/100 mL (20 °C) 31.9 g/100 mL (40 °C)[4] |
Solubility in methyl acetate | 7.81 g/100 g[3] |
Solubility in ethyl acetate | 10.7 g/100 g[3] |
ബാഷ്പമർദ്ദം | 0.051 mPa (25 °C)[2] 1.08 kPa (200 °C) 28.06 kPa (300 °C)[5] |
അമ്ലത്വം (pKa) | 4.75 [2] |
-198.6·10−6 cm3/mol | |
Refractive index (nD) | 1.43 (70 °C)[2] |
വിസ്കോസിറ്റി | 7.8 cP (70 °C)[2] |
Thermochemistry | |
Std enthalpy of formation ΔfH |
-892 kJ/mol[5] |
Std enthalpy of combustion ΔcH |
10030.6 kJ/mol[2] |
Standard molar entropy S |
452.37 J/mol·K[5] |
Specific heat capacity, C | 463.36 J/mol·K[5] |
Hazards | |
GHS pictograms | Sigma-Aldrich Co., Palmitic acid. Retrieved on 2014-06-02.</ref> |
GHS Signal word | Warning |
GHS hazard statements |
H319 |
GHS precautionary statements |
P305+351+338 |
Flash point | {{{value}}} |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഇതും കാണുക
- Retinyl palmitate
- Ascorbyl palmitate
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.