From Wikipedia, the free encyclopedia
ഓസ്ട്രിയയിൽ ജനിച്ച ഒരു സസ്യശാസ്ത്രജ്ഞനും ജീവവർഗ്ഗീകരണശാസ്ത്രജ്ഞനുമായിരുന്നു Otto Stapf FRS[1] (ജനനം -23 ഏപ്രിൽ 1857 Bad Ischlന് അടുത്തുള്ള Perneck – മരണം -3 ആഗസ്ത് 1933 Innsbruck)[2] അദ്ദേഹത്തിന്റെ പിതാവായ Joseph Stapf Hallstattലെ ഉപ്പുഖനികളിലാണ് ജോലിചെയ്തിരുന്നത്.[3] [2] തന്റെ പിതാവ് കണ്ടെത്തിയ വെങ്കലയുഗത്തിലെയും ഇരുമ്പുയുഗത്തിലെയും ഉപ്പുഖനികളിലെ പുരാതന സസ്യാവശിഷ്ടങ്ങൾ Otto Stapf കണ്ടെത്തുകയും അവയെപ്പറ്റി പഠനങ്ങൾ നടത്തുകയും ചെയ്തു[4].
Otto Stapf | |
---|---|
ജനനം | 23 മാർച്ച് 1857 |
മരണം | 3 ഓഗസ്റ്റ് 1933 76) | (പ്രായം
പുരസ്കാരങ്ങൾ | Linnean Medal (1927) Fellow of the Royal Society |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | Royal Botanic Gardens, Kew |
പിന്നീട് 1890 -ൽ അദ്ദേഹം ക്യൂവിലെ റോയൽ സസ്യോദ്യാനത്തിലേക്ക് മാറുകയും 1909-1920 കാലത്ത് അവിടത്തെ ഹെർബേറിയം സൂക്ഷിപ്പുകാരനാവുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു.[2] 1927 -ൽ അദ്ദേഹത്തിന് Linnean Medal ലഭിച്ചു. 1908 മെയ് മാസത്തിൽ റോയൽ സൊസൈറ്റി ഫെലോ ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
Stapf wrote on the Graminae in William Turner Thiselton Dyer's edition of the Flora capensis (1898–1900).
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.