ഒപ്പിലിയേസീ
From Wikipedia, the free encyclopedia
Remove ads
11 ജനുസുകളിലായി, അറിയപ്പെടുന്ന 33 സ്പീഷിസുകൾ ഉള്ള സപുഷ്പികളിലെ ഒരു സസ്യകുടുംബമാണ് ഒപ്പിലിയേസീ (Opiliaceae).[3] ഉഷ്ണമേഖലകളിൽ കാണുന്ന വൃക്ഷങ്ങളാണ് ഇവ. പല ജനുസുകളിലും പരാദസസ്യങ്ങൾ കാണാറുണ്ട്. അമേരിക്കയിൽ കാണുന്ന ഏക ജനുസായ അഗോണാന്ദ്രയാണ് (Agonandra) എണ്ണം കൊണ്ടും വലിപ്പം കൊണ്ടും ഏറ്റവും വലിയ ജനുസ്.

Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
