Remove ads
From Wikipedia, the free encyclopedia
ആവർത്തനപ്പട്ടികയിലെ ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹമൂലകമാണ് നെപ്റ്റൂണിയം (ഇംഗ്ലീഷ്: Neptunium).ഇതിന്റെ അണുസംഖ്യ 93 ആണ്. ആദ്യ ട്രാൻസ്യുറാനിക്ക് മൂലകമാണ് നെപ്റ്റൂണിയം. എല്ലാ ആക്റ്റിനോയ്ഡ് മൂലകങ്ങളിലും വച്ച് ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള മൂലകമാണിത്. ആവർത്തനപ്പട്ടികയിലെ എല്ലാ മൂലകങ്ങളിലും വച്ച് ഏറ്റവും ഉയർന്ന ദ്രാവക പരിധിയുള്ള മൂലകമാണ് നെപ്റ്റ്യൂണിയം. ഇതിന്റ ദ്രവണാങ്കവും ബാഷ്പാങ്കവും തമ്മിൽ 3363 Kയുടെ വ്യത്യാസമുണ്ട്.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
| |||||||||||||||||||||||||||||||
വിവരണം | |||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | neptunium, Np, 93 | ||||||||||||||||||||||||||||||
കുടുംബം | actinides | ||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 7, f | ||||||||||||||||||||||||||||||
രൂപം | silvery metallic | ||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | (237) g·mol−1 | ||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Rn] 5f4 6d1 7s2 | ||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ | 2, 8, 18, 32, 22, 9, 2 | ||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | |||||||||||||||||||||||||||||||
Phase | solid | ||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 20.45 g·cm−3 | ||||||||||||||||||||||||||||||
ദ്രവണാങ്കം | 910 K (637 °C, 1179 °F) | ||||||||||||||||||||||||||||||
ക്വഥനാങ്കം | 4273 K (4000 °C, 7232 °F) | ||||||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 3.20 kJ·mol−1 | ||||||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 336 kJ·mol−1 | ||||||||||||||||||||||||||||||
Heat capacity | (25 °C) 29.46 J·mol−1·K−1 | ||||||||||||||||||||||||||||||
| |||||||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | 3 forms: orthorhombic, tetragonal and cubic | ||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 6, 5, 4, 3 (amphoteric oxide) | ||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.36 (Pauling scale) | ||||||||||||||||||||||||||||||
അയോണീകരണ ഊർജ്ജം | 1st: 604.5 kJ/mol | ||||||||||||||||||||||||||||||
Atomic radius | 175 pm | ||||||||||||||||||||||||||||||
Miscellaneous | |||||||||||||||||||||||||||||||
Magnetic ordering | ? | ||||||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (22 °C) 1.220 µΩ·m | ||||||||||||||||||||||||||||||
താപ ചാലകത | (300 K) 6.3 W·m−1·K−1 | ||||||||||||||||||||||||||||||
CAS registry number | 7439-99-8 | ||||||||||||||||||||||||||||||
Selected isotopes | |||||||||||||||||||||||||||||||
| |||||||||||||||||||||||||||||||
അവലംബങ്ങൾ |
238Pu ഉണ്ടാക്കുവാനും അണുവായുധങ്ങൾ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.