നാനോമീറ്റർ

From Wikipedia, the free encyclopedia

Remove ads

നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ നൂറ് കോടിയിലൊരു ഭാഗമാണ് നാനോമീറ്റർ.

വസ്തുതകൾ SI units, US customary / Imperial units ...

ഉപയോഗിക്കുന്ന മേഖലകൾ

നാനോസാങ്കേതികവിദ്യയിലും പ്രകാശത്തിന്റെ തരംഗദൈർഘ്യം അളക്കാനും ഉപയോഗിക്കപ്പെടുന്നു. മുൻകാലങ്ങളിൽ മില്ലിമൈക്രൊ(mµ) ആയിരുന്നു നാനോമീറ്ററിന്റെ ചിഹ്നമായി ഉപയോഗിച്ചിരുന്നത് ; നിലവിൽ µµ എന്ന ചിഹ്നം ഉപയോഗിക്കുന്നു[1][2][3].

അർദ്ധചാലക വ്യവസായത്തിൽ ഈ ഏകകം സാധാരണയായി ഉപയോഗിക്കപ്പെടുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads