From Wikipedia, the free encyclopedia
2006 ജനുവരിയിൽ ആപ്പിൾ ഇൻകോർപ്പറേറ്റ് നിർമിച്ച മാക്കിന്റോഷ് നോട്ട്ബുക്ക് കമ്പ്യൂട്ടറുകളുടെ ഒരു നിരയാണ് മാക്ബുക്ക് പ്രോ. ഉപഭോക്തൃ കേന്ദ്രീകൃത മാക്ബുക്ക് എയറിനെക്കാൾ ഉയർന്ന നിലവാരമുള്ള മാക്ബുക്ക് കുടുംബത്തിലെ മോഡലാണിത്, ഇത് 13 ഇഞ്ച് 16 ഇഞ്ച് വെർഷൻ സ്ക്രീൻ സൈസുകളിൽ വിൽക്കുന്നു. 17 ഇഞ്ച്, 15 ഇഞ്ച് പതിപ്പ് യഥാക്രമം 2006 ഏപ്രിൽ മുതൽ 2012 ജൂൺ വരെയും ജനുവരി 2006 മുതൽ ജനുവരി 2020 വരെയും വിറ്റു. ആദ്യ തലമുറ മാക്ബുക്ക് പ്രോ പവർബുക്ക് ജി4 ന്റെ രൂപകൽപ്പന ഉപയോഗിച്ചു, പക്ഷേ പവർപിസി ജി4 ചിപ്പുകൾക്ക് പകരം ഇന്റൽ കോർ പ്രോസസ്സറുകൾ നൽകി, ഒരു വെബ്ക്യാം ഇതിനോടൊപ്പം ചേർത്തു, മാത്രമല്ല മാഗ് സേഫ് പവർ കണക്റ്റർ കൂടി അവതരിപ്പിച്ചു. 15 ഇഞ്ച് മോഡൽ 2006 ജനുവരിയിൽ അവതരിപ്പിച്ചു; ഏപ്രിലിൽ 17 ഇഞ്ച് മോഡലും. പിന്നീടുള്ളവയിൽ ഇന്റൽ കോർ 2 ഡ്യുവോ പ്രോസസ്സറുകളും എൽഇഡി ബാക്ക്ലിറ്റ് ഡിസ്പ്ലേകളും ചേർത്തു.
ഡെവലപ്പർ | Apple Inc. |
---|---|
Manufacturer | Foxconn[1] Pegatron[2] |
തരം | Notebook |
പുറത്തിറക്കിയത് |
|
മുൻഗാമി | PowerBook |
ഓഎസ് | macOS |
CPU | Intel Core Duo, 2 Duo, i5, i7, i9 (discontinued, 2006–2021) |
Related articles |
|
വെബ്താൾ | apple.com/macbook-pro |
രണ്ടാം തലമുറ മോഡൽ 2008 ഒക്ടോബറിൽ 13 ഇഞ്ചും 15ഇഞ്ചും വേരിയന്റുകളിൽ ഇറങ്ങി, 2009 ജനുവരിയിൽ 17 ഇഞ്ച് വേരിയന്റുകൂടി വന്നു. "യൂണിബോഡി" മോഡൽ എന്ന് വിളിക്കുന്നു, കാരണം അതിന്റെ കേസ് ഒരൊറ്റ അലുമിനിയത്തിൽ നിന്ന് മെഷീൻ വഴി ചെയ്തതാണ്, ഇതിന് നേർത്ത ഫ്ലഷ് ഡിസ്പ്ലേ, പുനർരൂപകൽപ്പന ചെയ്ത ട്രാക്ക്പാഡ്, അതിന്റെ മുഴുവൻ ഉപരിതലവും ഒരൊറ്റ ക്ലിക്ക് ചെയ്യാവുന്ന ബട്ടണും, പുനർരൂപകൽപ്പന ചെയ്ത കീബോർഡും ഉൾക്കൊള്ളുന്നു. തുടർന്നു വന്ന അപ്‌ഡേറ്റുകളിൽ ഇന്റൽ കോർ i5, i7 പ്രോസസ്സറുകൾ കൊണ്ടുവന്നു, ഇന്റലിന്റെ തണ്ടർബോൾട്ട് അവതരിപ്പിച്ചു.
2012 ൽ മൂന്നാം തലമുറ മാക്ബുക്ക് പ്രോ പുറത്തിറങ്ങി: 2012 ജൂണിൽ 15 ഇഞ്ച്, ഒക്ടോബറിൽ 13 ഇഞ്ച് മോഡൽ. ഇത് അതിന്റെ മുൻഗാമിയേക്കാൾ കനംകുറഞ്ഞതാണ്, സോളിഡ്-സ്റ്റേറ്റ് സ്റ്റോറേജ് (SSD) ഉള്ളത് അതിന്റെ നിലവാരം വർദ്ധിച്ചു, എച്ച്ഡിഎംഐ(HDMI), ഉയർന്ന റെസല്യൂഷൻ റെറ്റിന ഡിസ്പ്ലേ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇഥർനെറ്റ്, ഫയർവെയർ പോർട്ടുകളും ഒപ്റ്റിക്കൽ ഡ്രൈവും ഇല്ലാതാക്കി.
കമ്പോണന്റ് | ഇൻറൽ കോർ 2 ഡ്യുവോ | ഇൻറൽ കോർ 2 ഡ്യുവോ | |||||||
---|---|---|---|---|---|---|---|---|---|
മോഡൽ | 2006 ന്റെ തുടക്കത്തിൽ | 2006 അവസാനം | 2007 മധ്യത്തിൽ | 2008 ന്റെ തുടക്കത്തിൽ | 2008 അവസാനം | ||||
മോഡൽ #s | എംഎ463എൽഎൽ/എ അല്ലെങ്കിൽ എംഎ464എൽഎൽ/എ എംഎ600എൽഎൽ അല്ലെങ്കിൽ എംഎ601എൽഎൽ | എംഎ0922എൽഎൽ/എ | എംഎ609എൽഎൽ അല്ലെങ്കിൽ എംഎ610എൽഎൽ | എംഎ611എൽഎൽ/എ | എംഎ895എൽഎൽ അല്ലെങ്കിൽ എംഎ896എൽഎൽ; എംഎ895എൽഎൽ/എ അല്ലെങ്കിൽ എംഎ896എൽഎൽ/എ | എംഎ897എൽഎൽ/എ | എംബി133എൽഎൽ/എ അല്ലെങ്കിൽ എംബി134എൽഎൽ/എ | എംബി166എൽഎൽ/എ | എംബി766എൽഎൽ/എ |
ഡിസ്പ്ലേ (വൈഡ് സ്ക്രീൻ) |
15", മാറ്റ് അല്ലെങ്കിൽ ഗ്ലോസി, എൽസിഡി, 1440 × 900 | 17", മാറ്റ് അല്ലെങ്കിൽ ഗ്ലോസി, എൽസിഡി, 1680 × 1050 | 15", മാറ്റ് അല്ലെങ്കിൽ ഗ്ലോസി, എൽസിഡി, 1440 × 900 | 17", മാറ്റ് അല്ലെങ്കിൽ ഗ്ലോസി, എൽസിഡി, 1680 × 1050 | 15", മാറ്റ് അല്ലെങ്കിൽ ഗ്ലോസി, എൽസിഡി, 1440 × 900 എൽഇഡി ബാക്ക്ലൈറ്റിനൊപ്പം |
17", മാറ്റ് അല്ലെങ്കിൽ ഗ്ലോസി, എൽസിഡി, 1680 × 1050 ഓപ്ഷണൽ 1920 × 1200 |
15", മാറ്റ് അല്ലെങ്കിൽ ഗ്ലോസി, എൽസിഡി, 1440 × 900 എൽഇഡി ബാക്ക്ലൈറ്റിനൊപ്പം |
17", മാറ്റ് അല്ലെങ്കിൽ ഗ്ലോസി, എൽസിഡി, 1680 × 1050 ഓപ്ഷണൽ എൽഇഡി-ബാക്ക്ലൈറ്റ് 1920 × 1200 |
17", മാറ്റ് അല്ലെങ്കിൽ ഗ്ലോസി, എൽഇഡി-ബാക്ക്ലൈറ്റ്, 1920 × 1200 |
ഗ്രാഫിക്സ് ഡ്യുവൽ-ലിങ്ക് ഡിവിഐ(DVI) ഉപയോഗിക്കുന്നു |
എടിഐ മൊബൈലിറ്റി റാഡിയോൺ X1600 അതിനൊപ്പം 128 എംബി അല്ലെങ്കിൽ 256 എംബി ജിഡഡിആർ3 എസ്ഡിറാം | എൻവിഡിയ ജിഫോഴ്സ് 8600എം ജിടി ഇതിനൊപ്പം 128 എംബി അല്ലെങ്കിൽ 256 എംബി ജിഡിഡിആർ 3 എസ്ഡിറാം ഉണ്ട് | എൻവിഡിയ ജിഫോഴ്സ് 8600 എം 256 എംബി ഉള്ള ജിടി അല്ലെങ്കിൽ 512 എംബി ജിഡിഡിആർ 3 എസ്ഡിറാം | എൻവിഡിയ ജിഫോഴ്സ് 8600M 512 എംബി ഉള്ള ജിടി ജിഡിഡിആർ 3 എസ്ഡിറാം | |||||
ഹാർഡ് ഡ്രൈവ്[a] | 80 ജിബി, 100 ജിബി, സീരിയൽ എടിഎ, 5400-ആർപിഎം ഓപ്ഷണൽ 100 ജിബി, 7200-ആർപിഎം. അല്ലെങ്കിൽ 120 ജിബി, 5400-ആർപിഎം. |
120ജിബി, 160 ജിബി, ആർപിഎം 200 ജിബി സീരിയൽ എടിഎ, 5400-ആർപിഎം ഓപ്ഷണൽ 100 ജിബി, 7200-ആർപിഎം. |
120 ജിബി or 160 ജിബി സീരിയൽ എടിഎ(Serial ATA), 5400-ആർപിഎം Optional 250 ജിബി, 4200-ആർപിഎം or 160 ജിബി, 7200-ആർപിഎം. ഓപ്ഷണൽ 250 ജിബി, 5400-ആർപിഎം അല്ലെങ്കിൽ 200 ജിബി, 7200-ആർപിഎം നവംബർ 1 2007 ന് ശേഷം |
200GB അല്ലെങ്കിൽ 250 ജിബി സീരിയൽ എടിഎ, 5400-ആർപിഎം ഓപ്ഷണൽ 200 ജിബി, 7200-ആർപിഎം അല്ലെങ്കിൽ 300 ജിബി, 4200-ആർപിഎം. |
320 ജിബി സീരിയൽ എടിഎ, 5400-ആർപിഎം ഓപ്ഷണൽ 320 ജിബി, 7200-ആർപിഎം അല്ലെങ്കിൽ 128 ജിബി എസ്എസ്ഡി. | ||||
പ്രോസ്സസർ | 1.83 ജിഗാഹെഡ്സ് (ടി 2400), 2.0 ജിഗാഹെഡ്സ് (ടി 2500) or 2.16 ജിഗാഹെഡ്സ് (ടി 2600) ഇൻറൽ കോർ ഡ്യുവോ യോനാ | 2.16 ജിഗാഹെഡ്സ് (ടി 2600) ഇൻറൽ കോർ ഡ്യുവോ യോനാ | 2.16 ജിഗാഹെഡ്സ് (ടി 7400) or 2.33 ജിഗാഹെഡ്സ് (ടി 7600) ഇൻറൽ കോർ 2 ഡ്യുവോ മെറോം | 2.33 ജിഗാഹെഡ്സ് (ടി 7600) ഇൻറൽ കോർ 2 ഡ്യുവോ മെറോം | 2.2 ജിഗാഹെഡ്സ് (ടി 7500) & 2.4 ജിഗാഹെഡ്സ് (ടി 7700) ഇൻറൽ കോർ 2 ഡ്യുവോ Merom ഓപ്ഷണൽ 2.6 ജിഗാഹെഡ്സ് (ടി 7800) നവംബർ 1 2007 ന് ശേഷം |
2.4 ജിഗാഹെഡ്സ് (ടി 7700) ഇന്റൽ കോർ 2 ഡ്യുവോ മെറോം Optional 2.6 ജിഗാഹെഡ്സ് (ടി 7800) നവംബർ 1 2007 ന് ശേഷം |
2.4 ജിഗാഹെഡ്സ് (ടി 8300) & 2.5 ജിഗാഹെഡ്സ് (ടി 9300) ഇന്റൽ കോർ 2 ഡ്യുവോ പെൻറിൻ ഓപ്ഷണൽ 2.6 ജിഗാഹെഡ്സ് (ടി 9500) |
2.5 ജിഗാഹെഡ്സ് (ടി 9300) 6 എംബി ഓൺ-ചിപ്പ് L2 കാഷെ ഉള്ള ഇന്റൽ കോർ 2 ഡ്യുവോ പെൻറിൻ ഓപ്ഷണൽ 2.6 ജിഗാഹെഡ്സ് (T9500) | |
മെമ്മറി | 512 എംബി or 1 ജിബി 667 മെഗാഹെഡ്സ് പിസി2-5300 ഡിഡിആർ2 എസ്ഒ-ഡിം എസ്ഡിറാം 2 ജിബി വരെ വികസിപ്പിക്കാം[d] |
1ജിബി 667മെഗാഹെഡ്സ് പിസി2-5300 ഡിഡിആർ2 എസ്ഒ-ഡിം എസ്ഡിറാം(DDR2 SO-DIMM SDRAM) 2 ജിബി വരെ വികസിപ്പിക്കാം[d] |
1 ജിബി അല്ലെങ്കിൽ 2 ജിബി 667 മെഗാഹെഡ്സ് പിസി2-5300 ഡിഡിആർ2 എസ്ഒ-ഡിം എസ്ഡിറാം 4 ജിബി വരെ[d] വികസിപ്പിക്കാം, എന്നാൽ അഡ്രസ്സിബിൾ ആയിട്ടുള്ളത് 3 ജിബി മാത്രം[3] |
2 ജിബി പിസി2-5300 ഡിഡിആർ2 എസ്ഒ-ഡിം എസ്ഡിറാം 4 ജിബി[d]വികസിപ്പിക്കാം, എന്നാൽ അഡ്രസ്സിബിൾ ആയിട്ടുള്ളത് 3 ജിബി മാത്രം |
2 ജിബി (ടു(two) 1 ജിബി) of 667 മെഗാഹെഡ്സ് പിസി2-5300 ഡിഡിആർ2 എസ്ഒ-ഡിം എസ്ഡിറാം 4 ജിബി വരെ[d]വികസിപ്പിക്കാവുന്നത് |
4 ജിബി (2x 2 ജിബി) of 667 മെഗാഹെഡ്സ് പിസി2-5300 ഡിഡിആർ2 എസ്ഒ-ഡിം എസ്ഡിറാം 4 ജിബി വരെ[d]വികസിപ്പിക്കാവുന്നതാണ് | |||
എയർപോർട്ട് എക്സ്പോർട്ട് | ഇന്റഗ്രേറ്റഡ് 802.11a/b/g | ഇന്റഗ്രേറ്റഡ് 802.11a/b/g ആന്റ് ഡ്രാഫ്റ്റ്-എൻ (എൻ(n) പ്രവർത്തനരഹിതമാക്കി) [b] | Integrated 802.11a/b/g ആന്റ് ഡ്രാഫ്റ്റ്-എൻ (എൻ പ്രവർത്തനക്ഷമമാക്കി) | ||||||
ഇന്റേണൽ സ്ലോട്ട്-ലോഡിംഗ് കോംബോ ഡ്രൈവ്[c] | 8x ഡിവിഡി റീഡ്, 24x സിഡി-ആർ, 10x സിഡി-ആർഡബ്ല്യൂ റെക്കോർഡിംഗ് | എൻ/എ(n/a-നോട്ട് ആപ്ലിക്കബിൾ) | |||||||
ഇന്റേണൽ സ്ലോട്ട്-ലോഡിംഗ് സൂപ്പർ ഡ്രൈവ്[c] | 8x ഡിവിഡി-ഡിഎൽ ഡിസ്കുകൾ വായിക്കുന്നു. 4x ഡിവിഡി+/-ആർ & ആർഡബ്ല്യൂ റെക്കോർഡിംഗ്. 24x സിഡി-ആർ, 10x സിഡി-ആർഡബ്ല്യൂ റെക്കോർഡിംഗ് ഓപ്ഷണൽ |
4x ഡിവിഡി+ആർ റൈറ്റ്സ്, 8x ഡിവിഡി+/-ആർ റീഡ്, 4x ഡിവിഡി+/-ആർഡബ്ല്യൂ റൈറ്റ്സ്, 24x സിഡി-ആർ, 10x സിഡി-ആർ റെക്കോർഡിംഗ് | 2.4x ഡിവിഡി+ആർ ഡിഎൽ റൈറ്റ്സ്, 6x ഡിവിഡി+/-ആർ റീഡ്, 4x ഡിവിഡി+/-ആർഡബ്ല്യൂ റൈറ്റ്സ്, 24x സിഡി-ആർ, 10x സിഡി-ആർഡബ്ല്യൂ റെക്കോർഡിംഗ് | 4x ഡിവിഡി+ആർ ഡിഎൽ റൈറ്റ്സ്, 8x ഡിവിഡി+ആർ റീഡ്/റൈറ്റ്, 4x ഡിവിഡി+/-ആർഡബ്ല്യൂ റൈറ്റ്സ്, 24x സിഡി-ആർ, 10x സിഡി-ആർഡബ്ല്യൂ റെക്കോർഡിംഗ് | 4x ഡിവിഡി+/-ആർഡബ്ല്യൂ റൈറ്റ്സ്, 8x ഡിവിഡി+/-R റീഡ്/റൈറ്റ്, 8x ഡിവിഡി+ആർഡബ്ല്യൂ റൈറ്റ്സ്, 6x ഡിവിഡി-ആർഡബ്ല്യൂ റൈറ്റ്സ്, 24x സിഡി-ആർ, 16x സിഡി-ആർഡബ്ല്യൂ റെക്കോർഡിംഗ് സാറ്റാ(SATA) ആയതിനാൽ, ഇത് ഒരു എസ്എസ്ഡി/എച്ച്ഡിഡി ഉപയോഗിച്ച് ഇഷ്ടാനുസൃതമായി മാറ്റിസ്ഥാപിക്കാം[4] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.