ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്‌ കിൻഷസ (മുമ്പ് ഫ്രഞ്ചിൽ ലെയോപ്പോഡ്‌വില്ലെ ഡച്ച് ലെയോപ്പോഡ്സ്റ്റാഡ്). കോംഗോ കിൻഷസ എന്നും അറിയപ്പെടുന്ന ഈ നഗരം കോംഗോ നദിയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.

വസ്തുതകൾ കിൻഷസവില്ലെ ദെ കിൻഷസ മുമ്പ് ലെയോപ്പോഡ്‌വില്ലെ or ലെയോപ്പോഡ്സ്റ്റാഡ്, രാജ്യം ...
കിൻഷസ

വില്ലെ ദെ കിൻഷസ

മുമ്പ് ലെയോപ്പോഡ്‌വില്ലെ or ലെയോപ്പോഡ്സ്റ്റാഡ്
വില്ലെ-പ്രൊവിൻസ്(City-province)
Thumb
കിൻഷസ കോംഗോ നദിയുടെ പശ്ചാത്തലത്തിൽ
Thumb
Flag
Nickname(s): 
കിൻ ല ബെല്ലെ
(French: സുന്ദരമായ കിൻ)
Thumb
DRC, കിൻഷസയിലെ സിറ്റി പ്രൊവിൻസ് എടുത്തുകാണിച്ചിരിക്കുന്നു
രാജ്യം Democratic Republic of the Congo
പ്രൊവിൻസ്കിൻഷസ
ഭരണതലസ്ഥാനംലാ ഗോംബെ
കമ്മ്യൂണുകൾ
List
  • Bandalungwa
  • Barumbu
  • Bumbu
  • La Gombe
  • Kalamu
  • Kasa-Vubu
  • Kimbanseke
  • Kinsenso
  • Kinshasa
  • Kintambo
  • Lemba
  • Limete
  • Lingwala
  • Makala
  • Maluku
  • Masina
  • Matete
  • Mont Ngafula
  • NDjili
  • Ngaba
  • Ngaliema
  • Ngiri-Ngiri
  • Nsele
  • Selembao
ഭരണസമ്പ്രദായം
  ഗവർണ്ണർAndré Kimbuta Yango
വിസ്തീർണ്ണം
  സിറ്റി-പ്രൊവിൻസ്[[1 E+9_m²|9,965 ച.കി.മീ.]] (3,848  മൈ)
ജനസംഖ്യ
 (2008)[1]
  സിറ്റി-പ്രൊവിൻസ്95,17,000
  ജനസാന്ദ്രത955/ച.കി.മീ.(2,470/ച മൈ)
  ഭാഷ
ലിംഗാല, ഫ്രഞ്ച്
വെബ്സൈറ്റ്http://www.kinshasa.cd
അടയ്ക്കുക
Thumb
The ലാ ഗോംബെ ജില്ല, കിൻഷസയിലെ ബൊളിവാർഡ് ദു 30 ജുയിനിൽനിന്നു മാറി.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.