ജാസ്മീനം ഹുമൈൽ

ചെടിയുടെ ഇനം From Wikipedia, the free encyclopedia

ജാസ്മീനം ഹുമൈൽ

ഇറ്റാലിയൻ ജാസ്മിൻ[1] അല്ലെങ്കിൽ മഞ്ഞ ജാസ്മിൻ എന്നെല്ലാം സാധാരണ അറിയപ്പെടുന്ന ജാസ്മീനം ഹുമൈൽ ഒലിയേസീ സസ്യകുടുംബത്തിലെ ഒരു ജാസ്മീൻ സ്പീഷീസാണ്. അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, പാകിസ്താൻ, നേപ്പാൾ, ബർമ (മ്യാന്മർ), ഹിമാലയം, തെക്ക് പടിഞ്ഞാറ് ചൈന (ഗ്വിഴൗ, സിചുവൻ, ക്സിസങ് (ടിബറ്റ്), യുന്നാൻ എന്നീ മേഖലകളിലെ തദ്ദേശവാസിയാണ്. ഗ്രീസിലും, സിസിലിയിലും, മുൻ യൂഗോസ്ലാവിയയിലും ഈ ഇനം വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്. [2][3]

വസ്തുതകൾ ജാസ്മീനം ഹുമൈൽ, Scientific classification ...
ജാസ്മീനം ഹുമൈൽ
Thumb
Scientific classification
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Eudicots
ക്ലാഡ്: Asterids
Order: Lamiales
Family: Oleaceae
Genus: Jasminum
Species:
J. humile
Binomial name
Jasminum humile
അടയ്ക്കുക
Thumb
Jasminum humile flower found in Kathmandu in June

ഗാർഡൻ ഉപയോഗത്തിനായി അനേകം കൾട്ടിവറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിൽ റവോലൂട്ടം (syn. J. reevesii Hort.) റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഓഫ് ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിരുന്നു. [4]

ലാറ്റിൻ എപിത്തെറ്റ് ഹുമൈൽ "low-growing" എന്നാണ് അർത്ഥമാക്കുന്നത്.[5][6]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.