From Wikipedia, the free encyclopedia
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഇക്സോണാന്തേസീ (Ixonanthaceae). 90 മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടികളും മരങ്ങളും ഈ സസ്യകുടുംബത്തിൽ കാണപ്പെടുന്നു. നാലോ അഞ്ചോ ജീനസ്സുകളിലായി ഏകദേശം 30 സ്പീഷിസുകൾ ഈ സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. [2] മിക്ക സ്പീഷിസുകളും വലിയ ഇലകളോടുകൂടിയ നിത്യഹരിത സസ്യങ്ങളാണ്.[3]
Ixonanthaceae | |
---|---|
Ixonanthes isocandra | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Ixonanthaceae |
Genera | |
|
ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിക്കപ്പെട്ടതും ഞെട്ടോടുകൂടിയവയുമാണ്. ചില സ്പീഷിസുകളിൽ പത്രവൃന്തത്തിന്റെ അടിയിലായി ചെറിയ ഉപപർണ്ണങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ മറ്റു ചില സ്പീഷിസുകളിൽ ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.