From Wikipedia, the free encyclopedia
സിംഗപ്പൂർ പ്രസിഡണ്ടാണ് ഹലീമ യാക്കൂബ് (ജനനം : 23 ആഗസ്റ്റ് 1954). ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യൻ വംശജയായ ഹലീമ. 2017-ൽ ഈ സ്ഥാനത്തെത്തുന്നതിനു മുൻപ് കുടുംബക്ഷേമ വകുപ്പ് മന്ത്രിയും പാർലമെന്റ് സ്പീക്കറുമായിരുന്നു ഹലീമ.
നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ള ഹലിമ സിംഗപ്പൂരിൽ തൊഴിലാളികളുടെ വക്കീലായിരുന്നു. ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ അംഗമായ ഹലീമ 2001 ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.[1] നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്, ലീഗൽ സർവീസ് ഡിപ്പാർട്ട്മെന്റ്, വുമൺസ് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.