Remove ads
രാസസംയുക്തം From Wikipedia, the free encyclopedia
ലഘുവായ ഒരു പോളിയോൾ (കൂടുതൽ ഹൈഡ്രോക്സിൽ ഗ്രൂപ്പുകൾ ചേർന്ന) ഒരു സംയുക്തമാണ് ഗ്ലിസറിൻ അഥവാ ഗ്ലിസറോൾ (Glycerol) (/ˈɡlɪsərɒl/;[3] glycerine അല്ലെങ്കിൽ glycerin എന്നും എഴുതും, അക്ഷരവ്യത്യാസം നോക്കുക). ഗ്ലിസറിൻ ഒരു കളറില്ലാത്ത, മണമില്ലാത്ത, മധുരരസമുള്ള, വിഷമില്ലാത്ത സാന്ദ്രതയുള്ള ഒരു ദ്രാവകമാണ്. ലിപിഡുകളുടെ നട്ടെല്ലായ ഗ്ലിസറോളുകൾ ട്രൈഗ്ലിസറൈഡുകൾ എന്നാണ് അറിയപ്പെടുന്നത്. ഭക്ഷ്യവ്യവസായത്തിലും ഔഷധമേഖലയിലും വ്യാപകമായി ഗ്ലിസറിൻ ഉപയോഗിക്കാറുണ്ട്. ഗ്ലിസറിനിലുള്ള മൂന്ന് ഹൈഡ്രോക്സിൽ ഗ്രൂപ്പുകളാണ് അവ ജലത്തിൽ ലയിക്കുന്നതിനു കാരണമായിട്ടുള്ളത്. ഇത് ഗ്ലിസറിന് ഹൈഗ്രോസ്കോപിക് സ്വഭാവസവിശേഷത നൽകുന്നു. ഈ സവിശേഷതയുടെ കാരണത്താലാണ് മിക്ക ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകളിലും ഘടകപദാർത്ഥമായി ഗ്ലിസറിൻ ഉപയോഗിക്കുന്നത്.[4]
| |||
Names | |||
---|---|---|---|
Preferred IUPAC name
Propane-1,2,3-triol | |||
Other names
Glycerin Glycerine Propanetriol 1,2,3-Trihydroxypropane 1,2,3-Propanetriol | |||
Identifiers | |||
3D model (JSmol) |
|||
ChEBI | |||
ChEMBL | |||
ChemSpider | |||
DrugBank | |||
ECHA InfoCard | 100.000.263 | ||
E number | E422 (thickeners, ...) | ||
IUPHAR/BPS |
|||
KEGG | |||
PubChem CID |
|||
UNII | |||
CompTox Dashboard (EPA) |
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | colorless liquid hygroscopic | ||
Odor | odorless | ||
സാന്ദ്രത | 1.261 g/cm3 | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
miscible[1] | |||
ബാഷ്പമർദ്ദം | 0.003 mmHg (50°C)[1] | ||
-57.06·10−6 cm3/mol | |||
Refractive index (nD) | 1.4746 | ||
വിസ്കോസിറ്റി | 1.412 Pa·s[2] | ||
Hazards | |||
Safety data sheet | JT Baker | ||
Flash point | {{{value}}} | ||
NIOSH (US health exposure limits): | |||
PEL (Permissible) |
TWA 15 mg/m3 (total) TWA 5 mg/m3 (resp)[1] | ||
REL (Recommended) |
None established[1] | ||
IDLH (Immediate danger) |
N.D.[1] | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.