ചുണ്ടൻ തിമിംഗിലത്തോട് ഏറെ സാദൃശ്യമുള്ള തിമിംഗിലമാണ് ജിങ്കോ ചുണ്ടൻതിമിംഗിലം അഥവാ ജിങ്കോ തിമിംഗിലം[1][2] (Ginkgo-toothed beaked whale; Mesoplodon ginkgodens). ഈ തിമിംഗിലത്തെ 1957-ൽ ജപ്പാനിലാണ് ആദ്യമായി കണ്ടെത്തിയത്[അവലംബം ആവശ്യമാണ്]. ജിങ്കോ എന്നയിനം മരത്തിന്റെ ഇലയുടെ ആകൃതിയിയിലുള്ള ഒരു ജോടി പല്ലുകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. ഇരുണ്ട ചാര നിറത്തിലുള്ള ശരീരത്തിന്റെ പിൻഭാഗത്തായി വെള്ള പൊട്ടുകൾ കാണാം. അഞ്ചുമീറ്ററോളം നീളം കണ്ടുവരാറുണ്ട്.

വസ്തുതകൾ ജിങ്കോ തിമിംഗിലം, പരിപാലന സ്ഥിതി ...
ജിങ്കോ തിമിംഗിലം
Thumb
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Infraorder: Cetacea
Family: Ziphiidae
Genus: Mesoplodon
Species: Mesoplodon ginkgodens
Binomial name
Mesoplodon ginkgodens
Nishiwaki and Kamiya, 1958
Thumb
ജിങ്കോ ചുണ്ടൻതിമിംഗിലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)
അടയ്ക്കുക

ഇതുകൂടി കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.