മരങ്ങളുടെ മുകളിൽ പറ്റിപ്പിടിച്ച് വളർന്നുതുടങ്ങി പിന്നീട് ആ മരത്തിനെത്തന്നെ ഞെരിച്ച ഇല്ലാതെയാക്കുന്ന തരം ആലുകളിൽ ഒന്നാണ് കല്ലിത്തി. (ശാസ്ത്രീയനാമം: Ficus microcarpa).[1]ചൂട് കാലാവസ്ഥയുള്ള നാടുകളിൽ അൽങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്.[2] പഴം ധാരാളം പക്ഷികളെ ആകർഷിക്കാറുള്ളതിനാൽ നഗരങ്ങളിൽ കല്ലിത്തി വളർത്തിവരുന്നു. ധാരാളം ഔഷധഗുണമുള്ള ഈ മരം നല്ലൊരു കാലിത്തീറ്റ കൂടിയാണ്.

വസ്തുതകൾ കല്ലിത്തി, ശാസ്ത്രീയ വർഗ്ഗീകരണം ...
കല്ലിത്തി
Thumb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. microcarpa
Binomial name
Ficus microcarpa
L.f.
Synonyms
  • Ficus aggregata Vahl
  • Ficus amblyphylla (Miq.) Miq.
  • Ficus cairnsii Warb.
  • Ficus condaravia Buch.-Ham.
  • Ficus dahlii K.Schum.
  • Ficus dictyophleba F.Muell. ex Benth.
  • Ficus dilatata Miq.
  • Ficus dyctiophleba F.Muell. ex Miq.
  • Ficus littoralis Blume
  • Ficus microcarpa var. crassifolia (W.C.Shieh) J.C.Liao
  • Ficus microcarpa var. fuyuensis J.C.Liao
  • Ficus microcarpa var. latifolia (Miq.) Corner
  • Ficus microcarpa var. naumannii (Engl.) Corner
  • Ficus microcarpa var. nitida (King) F.C.Ho
  • Ficus microcarpa var. oluangpiensis J.C.Liao
  • Ficus microcarpa f. pubescens Corner
  • Ficus microcarpa var. pusillifolia J.C.Liao
  • Ficus naumannii Engl.
  • Ficus regnans Diels
  • Ficus retusa var. crassifolia W.C.Shieh
  • Ficus retusa var. nitida King
  • Ficus retusa f. parvifolia Miq.
  • Ficus retusa var. pisifera (Miq.) Miq.
  • Ficus retusa f. pubescens Miq.
  • Ficus retusiformis H.Lév.
  • Ficus rubra Roth [Illegitimate]
  • Ficus thynneana F.M.Bailey
  • Ficus thynneana var. minor Domin
  • Urostigma accedens var. latifolia Miq.
  • Urostigma amblyphyllum Miq.
  • Urostigma microcarpum (L. f.) Miq.
  • Urostigma thonningii Miq.(Unresolved)

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അടയ്ക്കുക

മറ്റു പേരുകൾ

ഇത്തി, ഇത്തിയാൽ, Chinese Banyan, Malayan Banyan, Taiwan Banyan, Indian Laurel, Curtain fig

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.