ഫിറോസ് ഖാൻ

ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

ഫിറോസ് ഖാൻ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, സംവിധായകനും, നിർമ്മാതാവുമാണ് ഫിറോസ് ഖാൻ (ഹിന്ദി: फ़ेरोज़ ख़ान, ഉർദു: فیروز خان), ജനനം: സെപ്റ്റംബർ 25, 1939,

വസ്തുതകൾ ഫിറോസ് ഖാൻ, ജനനം ...
ഫിറോസ് ഖാൻ
Thumb
ജനനം(1939-09-25)25 സെപ്റ്റംബർ 1939
മരണം27 ഏപ്രിൽ 2009(2009-04-27) (പ്രായം 69)
ബാംഗളൂർ, കർണാടക, ഇന്ത്യ
തൊഴിൽ(s)നടൻ, എഡിറ്റർ, നിർമാതാവ്, സംവിധായകൻ
സജീവ കാലം1960–2007
ജീവിതപങ്കാളിസുന്ദരി (1965–1985)
കുട്ടികൾഫർദീൻ ഖാൻ
ലൈല ഖാൻ
അടയ്ക്കുക

ആദ്യ ജീവിതം

ഫിറോസ് ഖാൻ ജനിച്ചത് ബാംഗ്ലൂരിലാണ്. അദ്ദേഹത്തിന്റെ പിതാവ് ഒരു അഫ്ഗാൻ പൌരനായിരുന്നു. മാതാവ് ഒരു ഇറാനിയുമായിരുന്നു.[1] അദ്ദേഹത്തിന്റെ സഹോദരന്മാരാണ് സഞ്ജയ് ഖാൻ, അക്ബർ ഖാൻ എന്നിവർ. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം ഫിറോസ് മുംബൈയിലേക്ക് വരികയും പിന്നീട് ചലച്ചിത്ര രംഗത്തേക് വരികയും ചെയ്തു.

സിനിമ ജീവിതം

ആദ്യ് ചിത്രം 1960 ൽ ഇറങ്ങിയ ദീദി ആയിരുന്നു.

സ്വകാര്യ ജീവിതം

1965 ൽ അദ്ദേഹം സുന്ദരിയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ട് മക്കളുണ്ട്. ലൈല ഖാ‍ൻ, ഫർദീൻ ഖാൻ. 20 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഇവരുടെ വിവാഹ മോചനം നടന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.