എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ്

From Wikipedia, the free encyclopedia

എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ്map

അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ ഒരു കെട്ടിടമാണ്‌ എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ്. 102 നിലകളുള്ള ഈ കെട്ടിടം 1931 മുതൽ 1972ൽ വേൾഡ് ട്രേഡ് സെന്റർ നിർമ്മിയ്ക്കപ്പെടുന്നതു വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു.അമേരിക്കയിലെ സിവിൽ എഞ്ചിനീയറ്മാരുടെ സംഘടന പുറത്തിറക്കിയ ആധുനിക ലോകാത്ഭുതങ്ങളുടെ പട്ടികയിൽ എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ് ഇടം പിടിച്ചിരുന്നു.

Thumb
ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങ്. ന്യുജെഴ്സിയിൽ നിന്നുള്ള ദൃശ്യം
വസ്തുതകൾ വസ്തുതകൾ, ഉയരം ...
എം‌പയർ സ്റ്റേറ്റ് ബിൽഡിംഗ്
Thumb
വസ്തുതകൾ
സ്ഥാനംന്യൂയോർക്ക്, അമേരിക്ക
അക്ഷാംശവും രേഖാംശവും40°44′54.36″N 73°59′08.50″W
സ്ഥിതി പൂർത്തിയായി
നിർമ്മാണം1929–1931
ഉയരം
ആന്റിനാ/Spire1,472 ft (448.7 m)
Roof1,250 ft (381.0 m)
സാങ്കേതിക വിവരങ്ങൾ
നിലകൾ102
ചെലവ്$40,948,900
കമ്പനികൾ
ആർക്കിടെക്ട്Shreve, Lamb and Harmon
കരാറുകാരൻStarrett Brothers and Eken
നടത്തിപ്പുകാർW&H Properties
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.