ദാഹം (ചലച്ചിത്രം)
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
കെ.എസ്. സേതുമാധവൻ സംവിധാനം നിർവഹിച്ച 1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദാഹം. ചിത്രം പ്രതിക്ഷിച്ചത്ര സാമ്പത്തിക നേട്ടം കൈവരിച്ചില്ല.[1] ജി ദേവരാജനാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ.
ദാഹം | |
---|---|
![]() | |
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | പി രങ്കരാജ്, വി അബ്ദുള്ള, എം.പി. ആനന്ദ് |
രചന | കെ.എസ്. സേതുമധവൻ |
അഭിനേതാക്കൾ | സത്യൻ, കെ.പി. ഉമ്മർ, ബഹദൂർ, ഷീല, കവിയൂർ പൊന്നമ്മ, ഇന്ദിര, പി.എസ്. പാർവതി, ശ്രീ നാരയണ പിള്ള |
സംഗീതം | ജി ദേവരാജൻ |
ഛായാഗ്രഹണം | പി. രാമസ്വാമി |
സ്റ്റുഡിയോ | വീനസ് സ്റ്റുഡിയോ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
- സത്യൻ
- കെ.പി. ഉമ്മർ
- ബഹദൂർ
- ഷീല
- കവിയൂർ പൊന്നമ്മ
- ഇന്ദിര
- പി.എസ്. പാർവതി
- ശ്രീ നാരയണ പിള്ള
ഗാനങ്ങൾ
- ഏകാന്തകാമുകാ
- കിഴക്ക് കിഴക്ക്
- പടച്ചവനുണ്ടെങ്കിൽ
- വേദന വേദന
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.