ചൈനയിൽ നിലവിലുള്ള ഐക്യ മുന്നണി(United Front) നയിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ചൈനീസ്  കമ്മ്യുണിസ്റ്റ്  പാർട്ടി  അഥവാ  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ്  ചൈന . ചൈനയിലെ ഏക ഭരണകക്ഷിയാണിത്. 1921-ലാണ് ഈ പാർട്ടി രൂപീകരിച്ചത്. സോവിയറ്റ് യൂണിയണിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ ആണ് ഈ പാർട്ടി രൂപീകരിച്ചത്.

വസ്തുതകൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന中国共产党Zhōngguó Gòngchǎndǎng, ജനറൽ സെക്രട്ടറി ...
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന

中国共产党
Zhōngguó Gòngchǎndǎng
ജനറൽ സെക്രട്ടറിXi Jinping
സ്റ്റാന്റിംഗ് കമ്മിറ്റി
  • Xi Jinping
  • Li Keqiang
  • Li Zhanshu
  • Wang Yang
  • Wang Huning
  • Zhao Leji
  • Han Zheng
രൂപീകരിക്കപ്പെട്ടത്23 ജൂലൈ 1921; 103 വർഷങ്ങൾക്ക് മുമ്പ് (1921-07-23)
മുഖ്യകാര്യാലയംZhongnanhai, Xicheng District, Beijing
പത്രംPeople's Daily
Research officeCentral Policy Research Office
Armed wingPeople's Liberation Army
People's Armed Police
China Militia
അംഗത്വം (2018)90,594,000
പ്രത്യയശാസ്‌ത്രംChinese communism[1][2]
Marxism–Leninism
Socialism with Chinese characteristics
Chinese unification
ദേശീയ അംഗത്വംUnited Front
അന്താരാഷ്‌ട്ര അഫിലിയേഷൻInternational Meeting of Communist and Workers Parties
മുദ്രാവാക്യംServe the People[lower-roman 1]
ഗാനം
"The Internationale" (de facto)
National People's Congress (13th)
2,119 / 2,980   (71%)
NPC Standing Committee
121 / 175   (69%)
പാർട്ടി പതാക
Thumb
വെബ്സൈറ്റ്
cpc.people.com.cn
അടയ്ക്കുക

വളരെ വേഗതയോടെ ചൈനയിൽ ഈ പാർട്ടി വളർന്നു, 1949 ഇൽ ആഭ്യന്തര യുദ്ധത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയം കാരണം, കുമിംഗ്താങ് പാർട്ടിയുടെ നാഷണലിസ്റ് സർക്കാരിന് മെയിൻലാൻഡ് ചൈനയിൽ നിന്ന് തായ്‌വാനിലേക്ക് പിൻവാങ്ങേണ്ടി വന്നു.

2021 -ലെ കണക്കനുസരിച്ച്, 95 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി.

അവലംബം

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.