ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത് സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രം ചന്ദ്രോത്സവം 2005-ൽ സിനിമാ പ്രദർശനശാലകളിൽ എത്തി. ദാമർ ഫിലിംസ് പ്രേക്ഷകർക്ക് വിതരണം ചെയ്തിരിക്കുന്നു. മോഹൻലാൽ, മീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സംവിധാനത്തിന് പുറമേ ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും രഞ്ജിത്ത് ആണ്.

വസ്തുതകൾ ചന്ദ്രോത്സവം, സംവിധാനം ...
ചന്ദ്രോത്സവം
Thumb
വി.സി.ഡി. പുറംചട്ട
സംവിധാനംരഞ്ജിത്ത്
നിർമ്മാണംസന്തോഷ് ദാമോദരൻ
രചനരഞ്ജിത്ത്
അഭിനേതാക്കൾമോഹൻലാൽ
രഞ്ജിത്ത്
മുരളീ മേനോൻ
മീന
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോദാമർ സിനിമാസ്
വിതരണംദാമർ ഫിലിംസ്
റിലീസിങ് തീയതി2005 ഏപ്രിൽ 14
രാജ്യംഇന്ത്യ
ഭാഷമലയാളം
അടയ്ക്കുക

അഭിനേതാക്കൾ

സംഗീതം

ഗാനരചന ഗിരീഷ് പുത്തഞ്ചേരി. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗർ

ഗാനങ്ങൾ
  1. മുറ്റത്തെത്തും തെന്നലേ – കെ. ജെ. യേശുദാസ്
  2. നിജദാസ വരദ – കെ. എസ്. ചിത്ര
  3. പൊന്മുളം തണ്ട് മൂളും – കെ. എസ്. ചിത്ര
  4. ചെമ്പട പട – എം. ജി. ശ്രീകുമാർ
  5. ശോബില്ലു – കെ. ജെ. യേശുദാസ്
  6. ആരാരും കാണാതെ – പി. ജയചന്ദ്രൻ
  7. ആരാരും കാണാതെ – സുജാത മോഹൻ‍
  8. ആരാരും കാണാതെ – പി. ജയചന്ദ്രൻ, സുജാത മോഹൻ‍

അണിയറ പ്രവർത്തകർ

പുറത്തേക്കുള്ള കണ്ണികൾ

വസ്തുതകൾ
വിക്കിചൊല്ലുകളിലെ ചന്ദ്രോത്സവം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
അടയ്ക്കുക


Wikiwand - on

Seamless Wikipedia browsing. On steroids.