കേപ്പ് വേർഡ്
From Wikipedia, the free encyclopedia
ആഫ്രിക്കൻ വൻകരയിലെ ഒരു റിപ്പബ്ലിക്കാണ് റിപ്പബ്ലിക് ഓഫ് കേപ്പ് വെർഡെ. മുമ്പ് ജനവാസമില്ലാതെ കിടന്ന ഈ ദ്വീപസമൂഹം 15-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കണ്ടെത്തുകയും കോളനിവൽക്കരിക്കുകയും ചെയ്തു. 1975ൽ സ്വതന്ത്ര്യമായി.
Republic of Cape Verde República de Cabo Verde | |
---|---|
ദേശീയഗാനം: Cântico da Liberdade | |
![]() | |
തലസ്ഥാനം | Praia |
ഔദ്യോഗിക ഭാഷകൾ | Portuguese |
അംഗീകരിക്കപ്പെട്ട പ്രാദേശിക ഭാഷകൾ | Cape Verdean Creole |
സർക്കാർ | Republic |
• President | Pedro Pires |
• Prime Minister | José Maria Neves |
Independence from Portugal | |
• Recognized | July 5 1975 |
• ജലം (%) | negligible |
ജനസംഖ്യ | |
• July 2006 estimate | 420,979 (165th) |
• 2005 census | 507,000 |
ജിഡിപി (പിപിപി) | 2005 estimate |
• Total | $3.055 billion (158th) |
• പ്രതിശീർഷ | $6,418 (92nd) |
HDI (2004) | 0.722 Error: Invalid HDI value (106th) |
നാണയം | Cape Verdean escudo (CVE) |
സമയമേഖല | UTC-1 (CVT) |
UTC-1 (not observed) | |
ടെലിഫോൺ കോഡ് | 238 |
ISO 3166 കോഡ് | CV |
ഇന്റർനെറ്റ് TLD | .cv |
ഭാഷ
പോർച്ചുഗീസ് ആണ് ഔദ്യോഗിക ഭാഷ. ഗ്രാമങ്ങളിൽ ക്രിയോളോയ്ക്കാണ് മുൻതൂക്കം. ആഫ്രിക്കൻ സ്വാധീനമുള്ള പോർച്ചുഗീസ് ഭാഷയാണ് ക്രിയോളോ.
ഭക്ഷണം

പോർച്ചുഗീസ് സ്വാധീനം ഏറെയുള്ള ഭക്ഷണമാണ് കേപ് വെർദിന്റേത്. കാചുപ എന്ന സോസ് ആണ് ദേശീയഭക്ഷണം. വിവിധയിനം പയറുകൾ, ഇറച്ചി, മീൻ, ചോളം എന്നിവയെല്ലാം ചേർത്ത് കൊഴുത്ത പരുവത്തിൽ തയ്യാറാക്കുന്ന ഭക്ഷണമാണിത്. മറ്റ് ജനപ്രിയവിഭവങ്ങളാണ് പോസ്റ്റൽ ഡി മിലൊ(ഉരുളക്കിഴങ്ങ് മാവിൽ പൊതിഞ്ഞ ഇറച്ചിയും മീനും വേവിച്ച് ചൂടോടെ കഴിക്കുന്ന വിഭവം), കാൽഡൊ ഡി പിയിക്സെ(മീൻ സൂപ്പ്), ഗ്രോഗ്(കരിമ്പിൻനീര് വാറ്റിയുണ്ടാക്കുന്ന മദ്യം) എന്നിവ.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
![]() |
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് |
![]() |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ |
![]() |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ |
![]() |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ |
![]() |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
Wikiwand - on
Seamless Wikipedia browsing. On steroids.