ബ്ലൂബെറിഇൻഡിഗോ നിറമുള്ള ബെറികളുടെ ബഹുവർഷ സപുഷ്പിയായ ഒരു സസ്യമാണ്. അവ സിയനോകോക്കസ് വിഭാഗത്തിൽ വാക്സിനിയം ജീനസിൽ തരംതിരിച്ചിരിക്കുന്നു. ക്രാൻബെറികൾ, ബിൽബെറി, ഗ്രുസ്സെബെറീസ് എന്നിവ വാക്സിനിയം ജീനസിൽ ഉൾപ്പെടുന്നു.[1]കൊമേഴ്സ്യൽ "ബ്ലൂബെറി"യുടെ സ്വദേശം വടക്കേ അമേരിക്കയാണ്. എന്നാൽ 1930 വരെ "ഹൈബുഷ്" ഇനങ്ങൾ യൂറോപ്പിൽ പരിചയപ്പെടുത്തിയിരുന്നില്ല.[2]
കുറിപ്പുകൾ: 1986- ൽ ഹരോൾഡ് ആർ. ഹിന്ദ്സ്, "പ്ലാൻസ് ഓഫ് ദി പസഫിക് നോർത്ത് വെസ്റ്റ് കോസ്റ്റ്" എന്നിവയിലൂടെ പ്രസിദ്ധീകരിച്ച 'ഫ്ലോറ ഓഫ് ന്യൂ ബ്രൂൺസ്വിക്ക്' എന്ന ഫ്ലോറയിൽ നിന്നും ഹബിറ്ററ്റുകളും റേഞ്ച് സംഗ്രഹങ്ങളും 1994-ൽ പൊജാർ, മക്കിൻനോൻ എന്നിവർ പ്രസിദ്ധീകരിച്ചു.
Vaccinium alaskaense (Alaskan blueberry): one of the dominant shrubs in Alaskan and British Columbian coastal forests
Vaccinium angustifolium (lowbush blueberry): acidic barrens, bogs and clearings, Manitoba to Labrador, south to Nova Scotia and in the US, to Iowa and Virginia
Vaccinium boreale (northern blueberry): peaty barrens, Quebec and Labrador (rare in New Brunswick), south to New York and Massachusetts
Naumann, W. D. (1993). "Overview of the Vaccinium Industry in Western Europe". In K. A. Clayton-Greene. Fifth International Symposium on Vaccinium Culture. Wageningen, the Netherlands: International Society for Horticultural Science. pp. 53–58. ISBN 978-90-6605-475-2. OCLC 29663461.
Retamales, J.B. / Hancock, J.F. (2012). Blueberries (Crop Production Science in Horticulture). CABI. ISBN978-1-84593-826-0