ബെൽഗ്രേഡ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സെർബിയയുടെ തലസ്ഥാനവും, സെർബിയയിലെ ഏറ്റവും വലിയ നഗരവുമാണ് ബെൽഗ്രേഡ്. സെർബിയയിൽ സാവ,ഡാന്യൂബ് നദികളുടെ സംഗമതീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം ,പാനോനിയൻ സമതലത്തിന്റെയും, ബാൾക്കൻ ഉപദ്വീപിന്റെയും സംഗമഭൂമി കൂടിയാണ്. ഏതാണ്ട് 1.9 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരം മുന്നേ യൂഗോസ്ലാവ്യയിലെ ഏറ്റവും വലിയ നഗരവും ,തെക്ക് കിഴക്കൻ യൂറോപ്പിലെ ഇസ്താംബുൾ,ഏതൻസ്, ബുച്ചാറെസ്റ്റ് എന്നീ നഗരങ്ങൾക്കു ശേഷം നാലാമത്തെ വലിയ നഗരവുമാണ്.
Belgrade
Београд Beograd | |||
---|---|---|---|
City of Belgrade | |||
Country | Serbia | ||
District | City of Belgrade | ||
Municipalities | 17 | ||
Founded | 269 B.C. | ||
City rights | 150 A.D. | ||
സർക്കാർ | |||
• Mayor | Zoran Alimpić (DS) (acting) | ||
• Ruling parties | DS/DSS/G17+ | ||
വിസ്തീർണ്ണം | |||
• City | 3,222.68 ച.കി.മീ. (1,244.28 ച മൈ) | ||
• നഗരപ്രദേശം | 1,035.0 ച.കി.മീ. (399.6 ച മൈ) | ||
ഉയരം | 117 മീ (384 അടി) | ||
ജനസംഖ്യ (2002.)[2] | |||
• City | 1.281.801 | ||
• ജനസാന്ദ്രത | 7,450/ച.കി.മീ. (19,300/ച മൈ) | ||
• നഗരപ്രദേശം | 1.780.801 | ||
• നഗരജനസാന്ദ്രത | 4,880/ച.കി.മീ. (12,600/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
Postal code | 11000 | ||
ഏരിയ കോഡ് | (+381) 11 | ||
Car plates | BG | ||
വെബ്സൈറ്റ് | www.beograd.rs |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.