മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു ചിത്രസംയോജകയാണ് ബീന പോൾ. എം.പി. പോൾ, ശാരദ എന്നിവരുടെ മകളായി 1961-ൽ ജനിച്ചു. പഠിച്ചതും വളർന്നതും ദില്ലിയിലാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചിത്രസംയോജനം പഠിച്ചു. അവിടെ വച്ചാണ് ബീന പിന്നീട് പ്രശസ്ത ഛായാഗ്രാഹകനായി തീർന്ന വേണുവിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി. മാളവിക എന്നു പേരുള്ള ഒരു മകളുണ്ട്.[1]

വസ്തുതകൾ ബീന പോൾ, ജനനം ...
ബീന പോൾ
Thumb
ജനനം1961
സജീവ കാലം1982–തുടരുന്നു
ജീവിതപങ്കാളിവേണു (ഛായാഗ്രാഹകൻ)
കുട്ടികൾമാളവിക
അടയ്ക്കുക

ചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ സിനിമകൾ, വർഷം ...
സിനിമകൾവർഷം
പത്താം നിലയിലെ തീവണ്ടി2009
ബയോസ്കോപ്പ്2008
വിലാപങ്ങൾക്കപ്പുറം2008
കൈയ്യൊപ്പ്2007
ചൗരാഹേ2007
മാർഗ്ഗം2003
ഇൻ ഒഥല്ലോ2003
മിത്ര്, മൈ ഫ്രണ്ട്2002
മഴ2000
സായാഹ്നം2000
ഒരു ചെറുപുഞ്ചിരി2000
അങ്ങനെ ഒരു അവധിക്കാലത്ത്1999
ജന്മദിനം1999
ദയ1998
അമ്മ അറിയാൻ1986
അടയ്ക്കുക

പുരസ്കാരങ്ങൾ

Thumb
ബീന പോൾ
ദേശീയ ചലച്ചിത്രപുരസ്കാരം
  • 2002: മിത്ര്, മൈ ഫ്രണ്ട്
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • 2008: ബയോസ്കോപ്പ്[2]
  • 2000: സായാഹ്നം[2]
  • 1998: ദയ[3]
Thumb
ബീന പോൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.