ആർഗോഫൈല്ലേസീ
From Wikipedia, the free encyclopedia
Remove ads
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ആർഗോഫൈല്ലേസീ (Argophyllaceae). കുറ്റിച്ചെടികളും ചെറുമരങ്ങളും ഉൾപ്പെടുന്ന ഈ സസ്യകുടുംബം ആസ്റ്റെരേൽസ് നിരയിലുള്ളതാണ്.[1] അഗ്രോഫില്ലം, കൊറോകിയ എന്നീരണ്ട് ജീനസ്സുകളാണ് ഈ സസ്യകുടുംബത്തിലുള്ളത്.[1] ഓസ്ട്രേലിയ, ന്യൂസിലാന്റ്, ലോര്ഡ് ഹോവ് ദ്വീപ്, ന്യൂ കാലിഡോണിയ തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ കുടുംബത്തിലെ സ്പീഷിസുകൾ സാധാരണയായി വളരുന്നത്.[1]
Remove ads
സവിശേഷതകൾ
ഇലകൾ ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും പൂർണ്ണമായ വക്കുകളോടു കൂടിയവയുമാണ്. പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. ഇവയുടെ പൂക്കൾ പൂങ്കുലകളായും ഏകപുഷ്പങ്ങളായും വിന്യസിച്ചിരിക്കുന്നത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads