Remove ads
സപുഷ്പികളുടെ ഒരു നിര From Wikipedia, the free encyclopedia
സപുഷ്പികളുടെ ഒരു നിരയാണ് അപിയേൽസ്. ഇതിലെ കുടുംബങ്ങൾ APG III സിസ്റ്റത്തിൽ അംഗീകരിച്ചിട്ടുള്ളതാണ്.[1] പുതിയ വർഗ്ഗീകരണങ്ങൾ ഇതിൽ സാധാരണമാണെങ്കിലും ചെറിയ വ്യതിയാനങ്ങൾ കാണപ്പെടുന്നു. പ്രത്യേകിച്ച്, ഇതിലെ ടോറിസെലിയാസീയെ വിഭജിക്കാൻ സാധിക്കുന്നതാണ്.[2] കാരറ്റ്, സെലറി, അയമോദകച്ചെടി, ഹെഡെറ ഹെലിക്സ് (ഇംഗ്ലീഷ് ഐവി) തുടങ്ങിയ അറിയപ്പെടുന്ന അംഗങ്ങൾ ഇതിൽ കാണപ്പെടുന്നു.
അപിയേൽസ് | |
---|---|
Inflorescence of a wild carrot, Daucus carota, in the Apiaceae family. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
ക്ലാഡ്: | Campanulids |
Order: | Apiales Nakai[1] |
Families[1] | |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.