ആന്ധ്ര പ്രദേശ് സംസ്ഥാനത്തെ നിയമനിർമ്മാണ സഭയാണ് ആന്ധ്ര പ്രദേശ് നിയമസഭ. ആന്ധ്ര പ്രദേശ് നിയമസഭയ്ക്ക് രണ്ട് സഭകൾ ഉണ്ട്. അധോസഭയും ഉപരിസഭയും. മുൻപ് ഒറ്റ സഭയായും ചരിത്രത്തിൽ നിലനിന്നിരുന്നു.
Andhra Pradesh Legislature | |
---|---|
വിഭാഗം | |
തരം | Bicameral |
സഭകൾ | Vidhan Parishad Vidhan Sabha |
നേതൃത്വം | |
Governor | E. S. L. Narasimhan 27 December 2009 മുതൽ |
Chairman of Vidhan Parishad | Dr. A. Chakrapani, Nominated 3 April 2007 മുതൽ |
Deputy Chairman of the Vidhan Parishad | Singa Reddy Venkata Satish Kumar Reddy, TDP |
Speaker of Vidhan Sabha | Kodela Siva Prasad Rao, TDP |
Deputy Speaker of Vidhan Sabha | |
Leader of the House (Vidhan Parishad) | |
Leader of the House (Vidhan Sabha) | |
വിന്യാസം | |
സീറ്റുകൾ | 221 46 Members of Vidhan Parishad 175 Members of Vidhan Sabha |
Vidhan Parishad political groups | TDP (largest party), YSR Congress (second-largest party) Others: YSR Congress, other parties and independents |
Vidhan Sabha political groups | Ruling: TDP and BJP Opposition parties: YSR Congress and others, including Navodyam and independents |
തെരഞ്ഞെടുപ്പുകൾ | |
Vidhan Parishad തിരഞ്ഞെടുപ്പ് സമ്പ്രദായം | Single transferable vote |
Vidhan Sabha തിരഞ്ഞെടുപ്പ് സമ്പ്രദായം | First past the post |
Vidhan Sabha കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് | Andhra Pradesh Legislative Assembly election, 2014 |
സഭ കൂടുന്ന ഇടം | |
Vidhan Bhavan, Hyderabad, Telangana | |
വെബ്സൈറ്റ് | |
www |
സംസ്ഥാന നിയമ സഭ
- ആന്ധ്ര പ്രദേശ് നിയമസഭയ്ക്ക് രണ്ട് സഭകൾ ഉണ്ട്. അധോസഭയും ഉപരിസഭയും. അധോസഭ ആന്ധ്ര പ്രദേശ് ലെജിസ്ലാറ്റീവ് അസംബ്ലി എന്ന അധോസഭയിൽ ഇപ്പോൾ 175 അംഗങ്ങൾ ആണുള്ളത്.
- ഉപരിസഭയെ ആന്ധ്ര പ്രദേശ് ലെജിസ്ലാറ്റീവ് കൗൺസിൽ എന്നു പറയുന്നു. അസംബ്ലിയെക്കാൾ കുറവു അധികാരമേ ഇതിനുള്ളു. ഇതിലെ കൂടുതൽ അംഗങ്ങളേയും നോമിനേറ്റു ചെയ്യുകയാണു ചെയ്യുന്നത്. മറ്റുള്ളവരെ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നും തിരഞ്ഞെടുത്തയയ്ക്കുന്നു. ബിരുദധാരികളും അദ്ധ്യാപകരും ഇവരിൽ പെടും. ഇപ്പോൾ ലെജിസ്ലാറ്റീവ് കൗൺസിലിൽ 50 അംഗങ്ങളാണുള്ളത്. ഇത് 58 ആയി വർദ്ധിപ്പിക്കാനുള്ള ബില്ലിന് 2015 മാർച്ച് 20ന് പാർലമെന്റ് അംഗീകാരം നല്കി.
Andhra Pradesh (2014-Till date)
- kodela shiva prasad (2014-), Guntur district.
Remove ads
Legislative Assembly Constituencies
ആന്ധ്ര പ്രദേശിൽ 13 ജില്ലകളിലായി ആകെ 175 അസംബ്ലി മണ്ഡലങ്ങൾ ആണുള്ളത്.
ജില്ല | എണ്ണം | മണ്ഡലങ്ങൾ |
---|---|---|
അനന്തപ്പൂർ | 14 | അനന്തപ്പൂർ നഗരം]], ധർമ്മവാരം, ഗുണ്ടക്കൽ, ഹിന്ദുപൂർ, കദിരി, കല്യാൺദുർഗ്, മദകസിറ, പെനുകൊണ്ട, പുട്ടപർത്തി, റപ്താഡു, റായദുർഗ്, സിങ്കനമല, തഡ്പത്രി, ഉറവകൊണ്ട |
ചിറ്റൂർ | 14 | ചിറ്റൂർ, ചന്ദ്രഗിരി, ഗംഗാധര നെല്ലോർ, കുപ്പം, മദനപ്പള്ളി, Nagari, പലമനെരു, പിലേരു, പുൻഗനുറു, സത്യവേഡു, ശ്രീകാളഹസ്തി, തംബല്ലപല്ലെ, തിരുപ്പതി, പൂതലപട്ടു |
ഈസ്റ്റ് ഗോദാവരി | 19 | അമലപുരം, ആനപർത്തി, ഗണ്ണവാരം, ജഗ്ഗംപേട്ട, കാക്കിനഡ നഗരം, കാക്കിനഡ ഗ്രാമംl, കോതപ്പേട്ട, Mandapeta, മാമ്മിദിവാരം, പെഡ്ഡാപുരം, Pithapuram, Prathipadu, രാജമുന്ധ്രി പട്ടണം, രാജമുന്ധ്രി ഗ്രാമംl, Rajanagaram, Ramachandrapuram, Rampachodavaram, Razole, Tuni |
ഗുണ്ടൂർ | 17 | Bapatla, Chilakaluripet, Guntur East, Guntur West, Gurazala, Macherla, Mangalagiri, Narasaraopet, Pedakurapadu, Ponnur, Prathipadu, Repalle, Sattenapalli, Tadikonda, തെനാലി, Vemuru, വിനുകൊണ്ട |
കഡപ്പ | 10 | Badvel, Jammalamadugu, Kadapa, Kamalapuram, Koduru, Mydukur, Proddatur, Pulivendula, Rajampeta, Rayachoti |
കൃഷ്ണ | 16 | Avanigadda, Gannavaram, Gudivada, Jaggayyapeta, Kaikaluru, Machilipatnam, Mylavaram, Nandigama, Nuziveedu, Pamarru, Pedana, Penamaluru, Tiruvuru, Vijayawada (Central), വിജയവാഡ (കിഴക്ക്), വിജയവാഡ (പടിഞ്ഞാറ്) |
കുർണൂൽ | 14 | Adoni, Allagadda, Alur, Banaganapalle, Dhone, Kodumur, Kurnool, Mantralayam, Nandikotkur, Nandyal, Panyam, Pattikonda, Srisailam, Yemmiganur |
നെല്ലോർ | 10 | Atmakur, Gudur, Kavali, Kovur, Nellore City, Nellore Rural, Sarvepalli, Sullurpeta, Venkatagiri, Udayagiri |
പ്രകാസം | 12 | Addanki, Chirala, Darsi, Giddaluru, Kandukur, Kanigiri, Kondapi, Markapuram, ഓംഗോൾ, Parchuru, Santhanuthalapadu, Yerragondapalem |
ശ്രീകാകുളം | 10 | Amadalavalasa, Etcherla, Ichchapuram, Narasannapeta, പലക്കൊണ്ട, Palasa, Pathapatnam, Rajam, ശ്രീകാകുളം, Tekkali |
വിസാഖപട്ണം | 15 | Anakapalle, Araku Valley, Bhimli, Chodavaram, Elamanchili, Gajuwaka, Madugula, Narsipatnam, Paderu, Payakaraopeta, Pendurthi, Visakhapatnam East, Visakhapatnam North, Visakhapatnam South, Visakhapatnam West |
വിജയനഗരം | 9 | Bobbili, Cheepurupalle, Gajapathinagaram, Kurupam, Nellimarla, Parvathipuram, Salur, Srungavarapukota, Vizianagaram |
പടിഞ്ഞാറൻ ഗോദാവരിi | 15 | Achanta, Bhimavaram, Chintalapudi, Denduluru, Eluru, Gopalapuram, Kovvur, Narasapuram, Nidadavole (Assembly constituency), Palakol, Polavaram, Tadepalligudem, Tanuku, Undi, Unguturu |
Remove ads
See also
- Elections in Andhra Pradesh
- Andhra Pradesh Legislative Assembly
References
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.
Remove ads