മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ നാല്പത്തിയൊമ്പതാം അദ്ധ്യായമാണ് ഹുജുറാത് (അറകൾ).
അവതരണം: മദീയിൽ
സൂക്തങ്ങൾ: 18
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഹുജുറാത്‍ എന്ന താളിലുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.