Remove ads
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഹിന്ദി ചലച്ചിത്ര വേദിയിലെ ഒരു പ്രമുഖ നടനാണ് അക്ഷയ് കപൂർ. മുംബൈയിൽ ജനിച്ച ഇദ്ദേഹത്തിന്റെ യഥാർഥ പേര് രാജീവ് എന്നാണ്.[1] (ജനനം: 1980 ൽ )
akshay thottabhagam | |
---|---|
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2004 - ഇതുവരെ |
ഇന്ത്യയിൽ ജനിച്ചെങ്കിലും അക്ഷയ് 10 വയസ്സുള്ളപ്പോൾ അമേരിക്കയിലേക്ക് നീങ്ങി. തന്റെ കുട്ടികാലം ന്യൂ യോർക്കിൽ ചിലവഴിച്ച അക്ഷയ് അവിടെ ചില തിയേറ്റർ നാടകങ്ങളിലും അഭിനയിച്ചു.[2] അപ്പോൾ മുതൽ ഹിന്ദി ചിത്രങ്ങളിലേക്ക് വരാൻ അക്ഷയ് ശ്രമിച്ചു. ബോളിവുഡിൽ ആദ്യ സിനിമ ഹാസ്യ ചിത്രമായ പോപ്കോൺ ഖാവോ മസ്ത് ഹോ ജാവൊ എന്ന ചിത്രമാണ്. ഇത് 2004 ൽ പുറത്തിറങ്ങി. 2006 ൽ അലഗ് എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ ഈ ചിത്രങ്ങൾ ഒന്നും വിജയമായിരുന്നില്ല.[3][4].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.