സഹാറമരുഭൂമി ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന പുള്ളിപ്പുലിയാണ് ആഫ്രിക്കൻ പുള്ളിപ്പുലി (African Leopard). ശാസ്ത്രനാമം - Panthera pardus pardus എന്നാണ്. സംരക്ഷിത വനപ്രദേശം അല്ലാത്ത സ്ഥലങ്ങളിൽ ഒക്കെ ഈ പുള്ളിപ്പുലിയുടെ സംഖ്യ ക്രമാതീതമായി കുറഞ്ഞു വരികയാണ് .[3]
ആഫ്രിക്കൻ പുള്ളിപ്പുലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | P. p. pardus |
Trinomial name | |
Panthera pardus pardus[2] Linnaeus, 1758 |
അവലംബം
പുറംകണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.