30 മീറ്ററിലേറെ ഉയരത്തിൽ വളരുന്ന ഒരു മരമാണ് വെള്ളവാറ്റിൽ From Wikipedia, the free encyclopedia
30 മീറ്ററിലേറെ ഉയരത്തിൽ വളരുന്ന ഒരു മരമാണ് വെള്ളവാറ്റിൽ. (ശാസ്ത്രീയനാമം: Acacia dealbata). ആസ്ത്രേലിയൻ വംശജനാണ്. silver wattle, blue wattle, Mimosa എന്നെല്ലാം അറിയപ്പെടുന്നു. വളരെ വേഗം വളരുന്ന ഈ മരം ഏതാണ്ട് 30-40 വർഷമേ ജീവിക്കാറുള്ളൂ. അലങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്. പലയിടത്തും ഇതൊരു അധിനിവേശസസ്യമായി കരുതപ്പെടുന്നു[1]. പൂക്കളും തടിയിൽ നിന്നും ഊറി വരുന്ന കറയും ഭക്ഷ്യയോഗ്യമാണത്രേ[2].
വെള്ളവാറ്റിൽ | |
---|---|
ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. dealbata |
Binomial name | |
Acacia dealbata Link, 1822 | |
Synonyms | |
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.