അബ്ബാസ് (നടൻ)
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
Remove ads
തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടനാണ് അബ്ബാസ് (അബ്ബാസ് അലി, ജനനം: മേയ് 26 1975). അദ്ദേഹം ജനിച്ചത് കൊൽക്കത്തയിലാണ്. അദ്ദേഹം വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുബൈയിലാണ്.
തന്റെ ആദ്യ സിനിമ കാതൽ ദേശം എന്ന തമിഴ് ചിത്രമാണ്. ഈ ചിത്രം സാമാന്യം വിജയം നേടിയ ഒരു ചിത്രമായിരുന്നു. പിന്നീട് ഒരു പാട് നല്ല ചിത്രങ്ങളിൽ പ്രമുഖ നടന്മാരായ രജനികാന്ത്, കമലഹാസൻ , ശിവാജി ഗണേശൻ , അജിത് എന്നിവരോടൊപ്പം അഭിനയിച്ചെങ്കിലും ഒരു പരിപൂർണ്ണ മുൻ നിര നായകനാകാൻ അബ്ബസിനു കഴിഞ്ഞില്ല.
Remove ads
അവലംബം
- http://www.india4u.com/kollywood/abbas.asp Archived 2008-12-01 at the Wayback Machine
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads