From Wikipedia, the free encyclopedia
സൂര്യനെപ്പോലുള്ള ഹോസ്റ്റ് സ്റ്റാർ 55 കാൻക്രി എയുടെ ഭ്രമണപഥത്തിലെ ഒരു സൗരയൂഥേതരഗ്രഹം ആണ് 55 കാൻക്രി ഇ.(abbreviated 55 Cnc e, ഔദ്യോഗികമായി നൽകിയിരിക്കുന്ന പേര് ജാൻസെൻ /ˈdʒænsən/) സൗരയൂഥേതരഗ്രഹത്തിന്റെ പിണ്ഡം ഏകദേശം 8.63 എർത്ത് മാസ് ആണ്. അതിന്റെ വ്യാസം ഭൂമിയുടേതിന്റെ ഇരട്ടിയാണ്.[4] അതിനാൽ ഒരു പ്രധാന പിന്തുടർച്ചനക്ഷത്രത്തിന് ചുറ്റും കണ്ടെത്തിയ ആദ്യത്തെ സൂപ്പർ എർത്ത് എന്ന് ഇതിനെ തരംതിരിക്കുന്നു.
കണ്ടെത്തൽ | |
---|---|
കണ്ടെത്തിയത് | McArthur et al. |
കണ്ടെത്തിയ സ്ഥലം | Texas, United States |
കണ്ടെത്തിയ തിയതി | August 30, 2004 |
കണ്ടെത്താനുപയോഗിച്ച മാർഗ്ഗം | Radial velocity |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |
അപസൗരത്തിലെ ദൂരം | 0.01617 AU (2,419,000 km) |
ഉപസൗരത്തിലെ ദൂരം | 0.01464 AU (2,190,000 km) |
സെമി-മേജർ അക്ഷം | 0.01544 ± 0.00005 AU (2,309,800 ± 7,500 km)[1] |
എക്സൻട്രിസിറ്റി | 0.05 ± 0.03[2] |
പരിക്രമണകാലദൈർഘ്യം | 0.7365474 (± 0.0000014)[2] d 17.677 h |
ചെരിവ് | 83.59 +0.47 −0.44[2] |
പെരിയാസ്ട്രോൺ സമയം | 2,449,999.83643 ± 0.0001[3] |
Argument of periastron | 86.0 +30.7 −33.4[2] |
Semi-amplitude | 6.02 +0.24 −0.23[2] |
ഭൗതിക സവിശേഷതകൾ | |
ശരാശരി ആരം | 1.875 ± 0.029[2] R⊕ |
പിണ്ഡം | 7.99 +0.32 −0.33[2] M⊕ |
ശരാശരി സാന്ദ്രത | 6.66+0.43 −0.40[2] g cm−3 |
പ്രതല ഗുരുത്വാകർഷണം | 2.273 g |
താപനില | 2,709 K (2,436 °C; 4,417 °F) (average maximum) 1,613 K (1,340 °C; 2,444 °F) (average minimum) 2,573 K (2,300 °C; 4,172 °F) (avg day side) ~1,644 K (1,371 °C; 2,500 °F) (avg night side) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.