101 ചോദ്യങ്ങൾ
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
നവാഗതനായ സിദ്ധാർഥ് ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 101 ചോദ്യങ്ങൾ. 2013-ലെ കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.[2]
101 ചോദ്യങ്ങൾ | |
---|---|
സംവിധാനം | സിദ്ധാർഥ് ശിവ[1] |
നിർമ്മാണം | തോമസ് കോട്ടയ്ക്കകം |
രചന | സിദ്ധാർഥ് ശിവ |
അഭിനേതാക്കൾ | ഇന്ദ്രജിത്ത് ലെന Jagathy മിനോൺ |
സംഗീതം | എം.കെ. അർജ്ജുനൻ |
ഛായാഗ്രഹണം | പ്രഭാത് ഇ.കെ. |
സ്റ്റുഡിയോ | ലാൽ മീഡിയ |
വിതരണം | സെവൻത് പാരഡൈസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2012-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം സംവിധായകനു ലഭിച്ചു.[3] 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിലും 2012-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിലും മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മിനോണ്‍ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ലഭിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.