17.4599791°N 78.3320099°E / 17.4599791; 78.3320099

വസ്തുതകൾ ആദർശസൂക്തം, തരം ...
University of Hyderabad
హైదరాబాద్ విశ్వవిద్యాలయము
പ്രമാണം:University of Hyderabad Logo.png
ആദർശസൂക്തംതെലുഗ്: సా విద్య య విముక్తతే
Sā vidya ya vimuktate
തരംPublic
സ്ഥാപിതം1974
ചാൻസലർC..Rangarajan
വൈസ്-ചാൻസലർProf. Appa Rao Podile[1][2][3]
സ്ഥലംGachibowli, Hyderabad, Telangana, India
ക്യാമ്പസ്2,300 ഏക്കർ (9,300,000 m2)
Urban
അഫിലിയേഷനുകൾUGC, NAAC, AIU, ACU
വെബ്‌സൈറ്റ്www.uohyd.ac.in
അടയ്ക്കുക

തെലുങ്കാനയിൽ സ്ഥിതി ചെയ്യുന്ന 1974 ൽ സ്ഥാപിതമായ ഒരു സർവകലാശാലയാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാല (University of Hyderabad). ഇതിന്റെ കാമ്പസ്സിന് 2400 ഏക്കറോളം വിസ്തീർണ്ണമുണ്ട്. 5000 -ത്തോളം വിദ്യാർഥികളും 400 -ഓളം അധ്യാപകരും ഉൾകൊള്ളുന്നതാണ് സർവകലാശാല. ആദ്യ വൈസ് ചാൻസിലർ ഗുർബകഷ് സിംഗ് ആയിരുന്നു. (1974-1979)

വൈസ് ചാൻസിലർ പ്രൊഫസർ അപ്പ റാവൂ. ചാൻസിലർ സി രംഗരാജൻ

അവലബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.