ഹൈദരാബാദ് സർവകലാശാല
തെലുങ്കാനയിൽ സ്ഥിതി ചെയ്യുന്ന 1974 ൽ സ്ഥാപിതമായ ഒരു സർവകലാശാലയാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാല . ഇതിന്റെ കാമ്പസ്സിന് 2400 ഏക്കറോളം വിസ്തീർണ്ണമുണ്ട്. 5000 -ത്തോളം വിദ്യാർഥികളും 400 -ഓളം അധ്യാപകരും ഉൾകൊള്ളുന്നതാണ് സർവകലാശാല. ആദ്യ വൈസ് ചാൻസിലർ ഗുർബകഷ് സിംഗ് ആയിരുന്നു. (1974-1979)
Read article