ഉത്തരഭാരതത്തിൽ ജീവിച്ചിരുന്ന ഒരു പക്ഷിയാണ് ഹിമാലയൻ കാട (Himalayan quail). Ophrysia superciliosa എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെട്ടിരുന്ന ഹിമാലയൻ കാടയെ അവസാനമായി രേഖപ്പെടുത്തിയത് 1876 ൽ മസ്സൂറിക്ക് സമീപം വച്ചായിരുന്നു. ഇത് കാടകളുടെ ഫാസിയാനിഡെ കുടുംബത്തിൽ ഉൾപ്പെടുന്നു.

വസ്തുതകൾ ഹിമാലയൻ കാട, പരിപാലന സ്ഥിതി ...
ഹിമാലയൻ കാട
Thumb
1836 ൽ ജോൺ ഗൗഡ് വരച്ച ചിത്രം.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Phasianidae
Genus:
Ophrysia

Bonaparte, 1856
Species:
O. superciliosa
Binomial name
Ophrysia superciliosa
(Gray,JE, 1846)
Thumb
Synonyms

Rollulus superciliosus
Malacortyx superciliaris
Malacoturnix superciliaris[2]

അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.