മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1950-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ത്രീ. തിക്കുറിശ്ശി സുകുമാരൻ നായർ രചിച്ച ഈ ചിത്രം ആർ. വേലപ്പൻ നായർ സംവിധാനം ചെയ്തിരിക്കുന്നു.
സ്ത്രീ | |
---|---|
സംവിധാനം | ആർ. വേലപ്പൻ നായർ |
നിർമ്മാണം | കെ. പരമേശ്വരൻ പിള്ള |
രചന | തിക്കുറിശ്ശി |
അഭിനേതാക്കൾ | തിക്കുറിശ്ശി, ഓമല്ലൂർ ചെല്ലമ്മ |
സംഗീതം | ബി.എ. ചിദംബരനാഥ് |
സ്റ്റുഡിയോ | രാധാകൃഷ്ണ ഫിലിംസ് |
റിലീസിങ് തീയതി | 21/04/1950[1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
Seamless Wikipedia browsing. On steroids.