സെപ്റ്റംബർ 21

തീയതി From Wikipedia, the free encyclopedia

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 21 വർഷത്തിലെ 264 (അധിവർഷത്തിൽ 265)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

Thumb
എച്ച് ജി വെൽസ്

ജനനം

  • 1866 - ഇംഗ്ലീഷ് സാഹിത്യകാരനായ എച്ച്.ജി. വെൽ‌സ് ജനിച്ചു. ടൈം മെഷീൻ, ദി വാർ ഓഫ് ദ വേൾ‌ഡ്‌സ്, ദി ഇൻ‌വിസിബിൾ മാൻ തുടങ്ങിയ വിശ്വവിഖ്യാത നോവലുകൾ രചിച്ച അദ്ദേഹം 1946-ൽ അന്തരിച്ചു.

മരണം

മറ്റു പ്രത്യേകതകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.