ഡ്രാഫ്റ്റ് കുതിരകളുടെ വിഭാഗത്തിൽപ്പെടുന്നവയാണ് ഷൈർ. 19-ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഉണ്ടായ ഇവയ്ക്ക് ഈ പേര് ലഭിക്കുന്നത് 1884-ൽ ഷൈർ ഹോഴ്സ് സൊസൈറ്റിയുടെ രൂപീകരണത്തോടെയാണ്. ഗ്രേറ്റ് ഹോഴ്സ് എന്നാണ് ഇവയുടെ മുൻഗാമികൾ അറിയപ്പെട്ടിരുന്നത്. ക്ലൈഡസ് ഡാലി കുതിരകളോട് സാമ്യമുള്ള ഇവ ശീതരക്ത വിഭാഗത്തിൽപ്പെടുന്നു. കാർഷികമേഖലയിലും മറ്റുമാണ് ഇവയെ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. സാധനങ്ങൾ കൊണ്ടുപോകുന്ന വണ്ടികൾ വലിക്കുന്നതിനാണ് ഇന്ന് ഷൈർ കുതിരകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കുതിരകളാണ് ഷൈർ.

വസ്തുതകൾ Distinguishing features, Country of origin ...
ഷൈർ കുതിര
Thumb
Shire horse
Distinguishing featuresTall draught horse, average height 17 hands high. Legs often have white stockings with long hairs known as "feather"
Country of originEngland
Breed standards
Shire Horse SocietyBreed standards
American Shire Horse AssociationBreed standards
Horse (Equus ferus caballus)
അടയ്ക്കുക

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് അതിന്റെ ഉത്ഭവം വളരെ പഴയതാണെങ്കിലും ഷയർ ഇനത്തെ തീർച്ചപ്പെടുത്തിയത്. 1876-ൽ ഒരു ബ്രീഡ് സൊസൈറ്റി രൂപീകരിക്കുകയും 1878-ൽ ആദ്യത്തെ സ്റ്റഡ്-ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തു.[1]:287

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.