വേങ്ങര നിയമസഭാമണ്ഡലം

From Wikipedia, the free encyclopedia

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര , കണ്ണമംഗലം ,എ.ആർ നഗർ ,ഊരകം , പറപ്പൂർ , ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി പുതുതായി നിലവിൽ വന്ന നിയമസഭാമണ്ഡലമാണു വേങ്ങര നിയമസഭാമണ്ഡലം[1][2]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. 2011 ഏപ്രിൽ മാസത്തിലാണ് ഈ മണ്ഡലത്തിൽ തിരഞെടുപ്പ് നടന്നത്, പ്രഥമ തിരഞെടുപ്പിൽ മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലി കുട്ടി ഇടതുപക്ഷ സ്വതന്ത്രൻ കെ.പി. ഇസ്മായിൽ എസ്.ഡി.പി.ഐ. പ്രതിനിധി അബ്ദുൽ മജീദ് ഫൈസി എന്നിവരായിരുന്നു പ്രമുഖ സ്ഥാനാർഥികൾ. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടി നിലവിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

Thumb
വേങ്ങര നിയമസഭാമണ്ഡലം
വേങ്ങര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേങ്ങര (വിവക്ഷകൾ) എന്ന താൾ കാണുക. വേങ്ങര (വിവക്ഷകൾ)
വസ്തുതകൾ 41 വേങ്ങര, നിലവിൽ വന്ന വർഷം ...
41
വേങ്ങര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം170006 (2017)
നിലവിലെ അംഗംപി.കെ. കുഞ്ഞാലിക്കുട്ടി
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലമലപ്പുറം ജില്ല
അടയ്ക്കുക

തിരഞ്ഞെടുപ്പുകൾ

കൂടുതൽ വിവരങ്ങൾ വർഷം, വിജയിച്ച സ്ഥാനാർത്ഥി ...
തിരഞ്ഞെടുപ്പുകൾ [3]
വർഷംവിജയിച്ച സ്ഥാനാർത്ഥിവോട്ട്പാർട്ടിയും മുന്നണിയുംഎതിരാളി,വോട്ട്പാർട്ടിയും മുന്നണിയും
2021[4] പി.കെ. കുഞ്ഞാലിക്കുട്ടി 70381 മുസ്ലീം ലീഗ് യു.ഡി.എഫ്. പി.ജിജി 39785 എൽ.ഡി.എഫ്
2017[5] അഡ്വ: കെ.എൻ. എ. ഖാദർ 65227 മുസ്ലീം ലീഗ് യു.ഡി.എഫ്. അഡ്വ: പി.പി. ബഷീർ 41916 എൽ.ഡി.എഫ്
2016[6]പി.കെ. കുഞ്ഞാലിക്കുട്ടി72181മുസ്ലീം ലീഗ് യു.ഡി.എഫ്.അഡ്വ: പി.പി. ബഷീർ34124 എൽ.ഡി.എഫ്
2011[7]പി.കെ. കുഞ്ഞാലിക്കുട്ടി63138മുസ്ലീം ലീഗ് യു.ഡി.എഫ്.കെ.പി. ഇസ്മയിൽ24901സ്വതന്ത്ര സ്ഥാനാർത്ഥി എൽ.ഡി.എഫ്.
അടയ്ക്കുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.