Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
സോളാർ പിക്ചേഴ്സിന്റെ ബാനറിൽ എം.എം. നേശൻ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് വെള്ളിയാഴ്ച. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 ഒക്ടോബർ 31-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
വെള്ളിയാഴ്ച | |
---|---|
സംവിധാനം | എം.എം. നേശൻ |
നിർമ്മാണം | എം.എം. നേശൻ |
രചന | സ്വാതി |
തിരക്കഥ | സ്വാതി |
അഭിനേതാക്കൾ | സത്യൻ മധു ശങ്കരാടി അംബിക മീന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
സ്റ്റുഡിയോ | ഗോൾഡൻ, അരുണാചലം |
വിതരണം | ജിയോ പ്ക്ചേഴ്സ് |
റിലീസിങ് തീയതി | 31/10/1969 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ | കെ ജെ യേശുദാസ് |
2 | കരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ചു | ലതാ രാജു |
3 | കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ | കെ ജെ യേശുദാസ് |
4 | പാർവണരജനി തൻ പാനപാത്രത്തിൽ | രവീന്ദ്രൻ മാസ്റ്റർ, എസ് ജാനകി.[2] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.