വൃശ്ചികം

കൊല്ലവർഷത്തിലെ നാലാമത്തെ മാസം From Wikipedia, the free encyclopedia

കൊല്ലവർഷത്തിലെ നാലാമത്തെ മാസമാണ് വൃശ്ചികം.സൂര്യൻ വൃശ്ചികം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് വൃശ്ചികമാസം. നവംബർ - ഡിസംബർ മാസങ്ങളിൽ ആയി ആണ് വൃശ്ചികം വരിക. തമിഴ് മാസങ്ങളായ കാർത്തിക - മാർഗ്ഗഴി മാസങ്ങൾക്ക് ഇടക്കാണ് വൃശ്ചികം.

വൃശ്ചികം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വൃശ്ചികം (വിവക്ഷകൾ) എന്ന താൾ കാണുക. വൃശ്ചികം (വിവക്ഷകൾ)


കൂടുതൽ വിവരങ്ങൾ മലയാള മാസങ്ങൾ ...
അടയ്ക്കുക
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.