ഇന്തോചൈനീസ് പെനിൻസുലയുടെ കിഴക്കേ അറ്റത്തുള്ള രാജ്യമാണ് വിയറ്റ്നാം (വിയറ്റ്നാമീസ്: Việt Nam), (ഔദ്യോഗിക പേര്: സോഷ്യലിസ്റ്റ് റിപബ്ലിക്ക് ഓഫ് വിയറ്റ്നാം). ചൈന (വടക്ക്), ലാവോസ് (വടക്കുപടിഞ്ഞാറ്), കംബോഡിയ (തെക്കുപടിഞ്ഞാറ്) എന്നിവയാണ് വിയെറ്റ്നാമിന്റെ അതിർത്തികൾ. രാജ്യത്തിന്റെ കിഴക്കേ തീരം കിഴക്കൻ ചൈന കടൽ (സൌത്ത് ചൈന സീ) ആണ്. 8.5 കോടി ജനസംഖ്യ ഉള്ള വിയെറ്റ്നാം ജനസംഖ്യാക്രമത്തിൽ ലോകരാഷ്ട്രങ്ങളിൽ 13-ആം സ്ഥാനത്താണ്. “നെക്സ്റ്റ് ലെവെൻ” സമ്പദ് വ്യവസ്ഥകളിൽ വിയറ്റ്നാമിനെ ഉൾക്കൊള്ളിച്ചിരിക്കുന്നു. സർക്കാർ കണക്കുകൾ അനുസരിച്ച് 2006-ൽ വിയെറ്റ്നാമിന്റെ ജി. ഡി. പി 8.17% ഉയർന്നു. ഈ വളർച്ചാനിരക്ക് കിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തും തെക്കുകിഴക്കേ ഏഷ്യൻ രാഷ്ട്രങ്ങളിൽ ഒന്നാമതും ആയിരുന്നു. വിയറ്റ്നാമിന്റെ ചരിത്രം

വസ്തുതകൾ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാം Cộng hòa xã hội chủ nghĩa Việt Nam, തലസ്ഥാനം ...
സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാം

Cộng hòa xã hội chủ nghĩa Việt Nam
Flag of വിയറ്റ്നാം
Flag
Emblem of വിയറ്റ്നാം
Emblem
ദേശീയ മുദ്രാവാക്യം: Độc lập – Tự do – Hạnh phúc
"Independence – Freedom – Happiness"
ദേശീയ ഗാനം: 
"Tiến Quân Ca"
"Army March" (first verse)
Location of  വിയറ്റ്നാം  (green)in ASEAN  (dark grey)  —  [Legend]
Location of  വിയറ്റ്നാം  (green)

in ASEAN  (dark grey)   [Legend]

തലസ്ഥാനംഹാനോയ്
വലിയ നഗരംഹോ ചി മിൻ നഗരം
ഔദ്യോഗിക ഭാഷകൾവിയറ്റ്നാമീസ്
നിവാസികളുടെ പേര്വിയറ്റ്നാമീസ്
ഭരണസമ്പ്രദായംസോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്1
 ജനറൽ സെക്രട്ടറി
Nguyễn Phú Trọng
 പ്രസിഡന്റ്
Trương Tấn Sang
 പ്രധാനമന്ത്രി
Nguyễn Tấn Dũng
സ്വാതന്ത്യം 
 Date
സെപ്റ്റംബർ 2 1945
 Recognized
1954
വിസ്തീർണ്ണം
 ആകെ വിസ്തീർണ്ണം
331,690 കി.m2 (128,070  മൈ) (65ആം)
  ജലം (%)
1.3
ജനസംഖ്യ
 2007 mid-year estimate
87,375,000 (13th)
 1999 census
76,323,173
  ജനസാന്ദ്രത
253/കിമീ2 (655.3/ച മൈ) (46th)
ജി.ഡി.പി. (PPP)2006 estimate
 ആകെ
$262.5 ശതകോടി (36th)
 പ്രതിശീർഷം
$3,100 (123rd)
ജിനി (2002)37
medium · 59th
എച്ച്.ഡി.ഐ. (2007)Increase 0.733
Error: Invalid HDI value · 105th
നാണയവ്യവസ്ഥđồng (₫) (VND)
സമയമേഖലUTC+7 (UTC+7)
 Summer (DST)
UTC+7 (No DST)
കോളിംഗ് കോഡ്+84
ഇൻ്റർനെറ്റ് ഡൊമൈൻ.vn
  1. According to the official name and 1992 Constitution.
അടയ്ക്കുക


‍‍

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.