ലില്ലി (ചലച്ചിത്രം)
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
എച്ച്.ഡി. പിക്ചേഴ്സ് നിർമിച്ച ലില്ലി എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധാനം എഫ്. നാഗൂർ നിർവഹിച്ചു. ജിമ്മിയും സ്റ്റാൻലിയും ചെർന്ന് കഥയും സംഭാഷണവും എഴുതി. പി. ഭാസ്കരൻ എഴുതിയ പാട്ടുകൾക്ക് വിശ്വനാഥൻ രാമമൂർത്തി ജോഡികൾ സംഗീതം നൽകി. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1958 ഡിസംബർ 25-ന് പ്രദർശനം തുടങ്ങി.[1]
ലില്ലി | |
---|---|
സംവിധാനം | എഫ്. നാഗൂർ |
നിർമ്മാണം | എച്ച്.ടി. പിക്ചേഴ്സ് |
രചന | ജിമ്മി |
അഭിനേതാക്കൾ | പ്രേം നസീർ സത്യൻ ബി.എസ്. സരോജ ശാന്തി സുശീല ബഹദൂർ എസ്.പി. പിള്ള മുതുകുളം രാഘവൻ പിള്ള |
സംഗീതം | വിശ്വനാഥൻ രാമമൂർത്തി |
ഗാനരചന | പി. ഭാസ്കരൻ |
റിലീസിങ് തീയതി | 25/12/1958 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.