From Wikipedia, the free encyclopedia
ഇന്ത്യൻ കാർപ്പ് വിഭാഗത്തിൽ പെട്ട ഒരു മത്സ്യമാണ് രോഹിത എന്ന രോഹു. 25 കിലോഗ്രാം വരെ തൂക്കം വരുന്ന ശുദ്ധജല മത്സ്യമാണിത്. ജലാശയത്തിന്റെ അടിഭാഗത്തും ജലമദ്ധ്യത്തിലുമാണ് രോഹു ഇരതേടുന്നത്. സസ്യഭാഗങ്ങൾ, ജൈവവസ്തുക്കൾ, പ്ലവങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം. ഇന്ത്യയിലെല്ലായിടത്തും കാണുന്ന ഈ മത്സ്യം വാണിജ്യാവശ്യത്തിന് കൃഷിചെയ്യാറുമുണ്ട്.
രോഹു | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Cypriniformes |
Family: | |
Genus: | Labeo |
Species: | L. rohita |
Binomial name | |
Labeo rohita F. Hamilton, 1822 | |
Seamless Wikipedia browsing. On steroids.