യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്

From Wikipedia, the free encyclopedia

Remove ads

1960 മുതൽ 1999 വരെ യുവേഫ സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആയിരുന്നു യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്. യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് എന്നായിരുന്നു ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. യൂറോപ്പിലെ പ്രാദേശിക കപ്പ് വിജയികളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 1998-99 സീസണിലാണ് ഈ മത്സരം അവസാനമായി സംഘടിപ്പിച്ചത്. അതിനു ശേഷം യുവേഫ കപ്പുമായി ഈ ടൂർണമെന്റിനെ ലയിപ്പിച്ചു. റദ്ദാക്കുന്നതു വരെ, യുവേഫ ചാമ്പ്യൻസ് ലീഗിനു ശേഷം യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ടൂർണമെന്റായിരുന്നു ിത്.

വസ്തുതകൾ Abolished, Region ...
Remove ads

സംക്ഷിപ്ത ചരിത്രം

ക്ലബു് തിരിച്ചു്

കൂടുതൽ വിവരങ്ങൾ ക്ലബു്, വിജയം ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads