മൊറേവിയ

From Wikipedia, the free encyclopedia

മൊറേവിയmap

ചെക്ക് റിപ്പബ്ലിക്കിനു കിഴക്കായി സ്ഥിതിചെയ്തിരുന്ന ഒരു ചരിത്ര ജനപദമാണ് മൊറേവിയ ഇംഗ്ലീഷ്: Moravia (/məˈrviə/ mə-RAY-vee-ə,[6] also ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.UK: /mɒˈ-/ morr-AY-,[7] ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.US: /mɔːˈ-, mˈ-/ mor-AY-, moh-RAY-;[7][8] ചെക്ക്: Morava [ˈmorava] ; ജർമ്മൻ: Mähren [ˈmɛːʁən]  ( listen); Polish: Morawy [mɔˈravɨ]; Silesian: [Morawa] Error: {{Lang}}: text has italic markup (help); ലത്തീൻ: Moravia)

വസ്തുതകൾ Moravia Morava, Country ...
Moravia

Morava
Historical land
Thumb
The town of Mikulov
Thumb
Flag
Thumb
Coat of arms

Thumb
Moravia (green) in relation to the current regions of the Czech Republic
Thumb
Location of Moravia in the European Union
Coordinates: 49.5°N 17°E / 49.5; 17
CountryCzech Republic
RegionsMoravian-Silesian Region, Olomouc Region, South Moravian Region, Vysočina, Zlín Region, South Bohemian Region, Pardubice Region
First mentioned822[1][2]
Consolidated833[3]
Former capitalBrno (1641–1948)[4]
Brno, Olomouc (until 1641), Velehrad (9th century)
Major citiesBrno, Ostrava, Olomouc, Zlín, Jihlava
വിസ്തീർണ്ണം
  ആകെ22,348.87 ച.കി.മീ.(8,628.95  മൈ)
ജനസംഖ്യ
  ആകെ31,00,000[5]
Demonym(s)Moravian
സമയമേഖലUTC+1 (CET)
  Summer (DST)UTC+2 (CEST)
അടയ്ക്കുക

1348 മുതൽ 1918 വരെ ബൊഹേമിയൻ കിരീടത്തിന്റെ കിരീടഭൂമിയും മധ്യകാലവും ആധുനികവുമായ മൊറാവിയേറ്റ്, 1004 മുതൽ 1806 വരെ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ സാമ്രാജ്യത്വ രാഷ്ട്രം, 1804 മുതൽ 1867 വരെ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ കിരീടഭൂമി, 1867 മുതൽ 1918 വരെ ഓസ്ട്രിയ-ഹംഗറിയുടെ ഒരു ഭാഗം. 1918 ൽ സ്ഥാപിതമായ ചെക്കോസ്ലോവാക്യയുടെ അഞ്ച് ദേശങ്ങളിൽ ഒന്നായിരുന്നു മൊറാവിയ. 1928 ൽ ഇത് ചെക്ക് സിലേഷ്യയുമായി ലയിപ്പിക്കുകയും 1949 ൽ കമ്മ്യൂണിസ്റ്റ് അട്ടിമറിയെത്തുടർന്ന് ഭൂമി വ്യവസ്ഥ നിർത്തലാക്കുകയും ചെയ്തു.

22,623.41 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള 2[note 1] മോറേവിയയിൽ 30 ലക്ഷത്തിൽ അധികം പേര് വസിക്കുന്നു [5][9][10][11] ജനങ്ങളെ ചരിത്രപരമായി മോറേവിയർ എന്നാണ് വിളിക്കുന്നത്. ഇത് ചെക്കുകളുടെ ഒരു ഉപവിഭാഗമാണ്, മറ്റൊരു കൂട്ടമാണ് ബൊഹീമീയർ.[12][13] 1945 ഇൽ പുറത്താക്കപ്പെടുന്നതുവരെ ജർമ്മൻ സംസാരിക്കുന്ന ബൊഹീമിയൻ ജെർമൻ എന്ന കൂട്ടർ വളരെയധികം ഇവിടെ പാർത്തിരുന്നു.

മൊറേവിയയുടെ ചരിത്രപരമായ തലസ്ഥാനവും ഇപ്പോഴത്തെ എറ്റവും വല്യ നഗരവും ബുർണോ ആണ്. 30 വർഷത്തെ യുദ്ധത്തിനിടെ സ്വീഡീഷ് സൈന്യം തകർത്തെറിയുന്നതു വരെ ഒലുമോക് ആയിരുന്നു മോറേവിയയുടെ തലസ്ഥാനം. ഇന്ന് അത് ഒലുമോക് റോമൻ കത്തോലിക്ക അതിരൂപതയുടെ ആസ്ഥാനമാണ്.[4]

പേരിനു പിന്നിൽ

തെക്ക് വടക്കായി ഒഴുകുന്ന മൊറാവ നദിയിൽ നിന്നാണ് മോറേവിയ എന്ന പേരു വന്നത്. ഈ നദിയാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സ്.

റഫറൻസുകൾ

കുറിപ്പുകൾ

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.