Remove ads

ഹൗട്ടൺ മിഫ്ലിൻ ഹാർകോർട്ട് (/ hoʊtən /; [7] HMH) അമേരിക്കൻ ഐക്യനാടുകളിലെ വിദ്യാഭ്യാസ-വ്യാപാര പ്രസാധകനാണ്. ബോസ്റ്റണിലെ ഫിനാൻഷ്യൽ ഡിസ്ട്രിക് ആസ്ഥാനമാക്കി, പാഠപുസ്തകങ്ങൾ, പഠന സാങ്കേതിക വസ്തുക്കൾ, വിലയിരുത്തലുകൾ, റഫറൻസ് വർക്കുകൾ, കുട്ടികൾക്കും മുതിർന്ന വായനക്കാർക്കും ഉള്ള ഫിക്ഷൻ, എന്നിവ പ്രസിദ്ധീകരിക്കുന്നു.

വസ്തുതകൾ Houghton Mifflin Harcourt Company, സ്ഥാപിതം ...
Houghton Mifflin Harcourt Company
Thumb
സ്ഥാപിതം 1832; 192 വർഷങ്ങൾ മുമ്പ് (1832)
സ്ഥാപക(ൻ/ർ) Houghton Mifflin Harcourt, George Mifflin
സ്വരാജ്യം United States
ആസ്ഥാനം Boston, Massachusetts
ഡിസ്റ്റ്രിബ്യൂഷൻ self-distributed (US)[1]
Raincoast Books (Canada trade)[2]
Nelson (Canada textbooks)[3]
Melia Publishing Services (UK)[4]
Hachette Client Services (Latin America, South America, Asia and Europe)[5]
Peribo (Australia)[6]
പ്രധാനികൾ Jack Lynch, President and CEO
Publication types Books, software
Imprints Clarion, Graphia, Mariner, Sandpiper, HMH Books for Young Readers, John Joseph Adams Books
വരുമാനം Increase $1.41 billion(2017)
തൊഴിലാളികളുടെ എണ്ണം 4,000+
ഒഫീഷ്യൽ വെബ്‌സൈറ്റ് www.hmhco.com
അടയ്ക്കുക

ചരിത്രം

പ്രമാണം:Hmif.jpg
Houghton Mifflin Harcourt at 222 Berkeley Street, Boston, Massachusetts

ഹഫ്ട്ടൺ മിഫ്ലിൻ കമ്പനി എന്നറിയപ്പെട്ടിരുന്ന ഈ കമ്പനിയെ 2007- ൽ ഹാർകോർട്ട് പബ്ലിഷിംഗ് ഏറ്റെടുത്തതിനുശേഷം അതിന്റെ പേര് മാറ്റി.[8] 2010 മാർച്ചിന് മുമ്പ്, വിദ്യാഭ്യാസ മീഡിയ ആൻഡ് പബ്ലിഷിംഗ് ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമായിരുന്നു ഇത്. കെയ്മാൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്തിരുന്ന ഒരു ഐറിഷ് ഉടമസ്ഥതയിലുള്ള ഹോൾഡിംഗ് കമ്പനിയാണ് മുൻപ് റിവർദ്വീപ് എന്നറിയപ്പെട്ടിരുന്നത്.

ഇതും കാണുക

  • Educational publishing companies
  • McGraw-Hill Education
  • Pearson Education
  • Books in the United States

അവലംബം

Remove ads

ബാഹ്യ ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads